Mukundante Thaliyolakal
₹100.00
Author: Mahaswetha Devi
Publisher: Green_Books
ISBN: 9788184231519
Page(s): 134
Availability: Out Of Stock
Share This
Categories
Cart
Account
Search
Recent View
Go to Top
All Categories
×
- Best Seller
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- New Book
- Offers
- Other Publication
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire / Humour
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Study
- Traveloge
- World Classics
Shopping Cart
×
Your shopping cart is empty!
Search
×
Recent View Products
×
Book Description
പാരിസ്ഥിതികതയുടെയും നഗരാധിവേശങ്ങളുടെയും പ്രശ്നങ്ങളാല്‍ അതിസങ്കീര്‍ണ്ണമായ
ഈ കാലഘട്ടത്തില്‍ അതിജീവനത്തിനായി പാടുപെടുന്ന ഒരു പറ്റം വനവാസികളുടെ കഥ
ഹൃദയാവര്‍ജ്ജകമായ ശൈലിയില്‍ മഹാശ്വേതദേവി ആവിഷ്ക്കരിക്കുന്നു.കലര്‍പ്പില്ലാത്തതും
വിട്ടുവീഴ്ചള്‍ക്കൊരുക്കമില്ലാത്തതുമായ ഗോത്രസംസ്കൃതിയെ കാത്തുപോരുന്ന ശബരജീവിത
ത്തിന്റെ ആഴങ്ങളിലേക്ക് അവര്‍ ആണ്ടിറങ്ങുന്നു.ശബരന്മാരുടെ ജീവിതത്തില്‍ നിന്ന് ഊര്‍ജ്ജം
കൊള്ളുന്ന മുകുന്ദന് ആ ഊര്‍ജ്ജത്തിന്റെ പ്രകാശത്തില്‍ തൂലിക ചലിപ്പിക്കാന്‍ സജ്ജമാകുന്നി
ടത്ത് നോവല്‍ അവസാനിക്കുന്നത്.ശബരിജാവിതത്തിന്റെ നന്മയും ലാളിത്യവും വിശുദ്ധിയും
ഗന്ധവും താളവും ഈണവും ഈ നോവലില്‍ നിറഞ്ഞുനില്ക്കുന്നു.