Nooru Simhasanangal

Nooru Simhasanangal

₹90.00
Author:
Publisher: Mathrubhumi_Books
ISBN: 9788182677180
Page(s): 88
Availability: In Stock

Book Description

Book by Jayamohan ‘അവന്‍ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്…’ ആത്മകഥാകഥനത്തിന്റെ ഭാഷയില്‍ പറയപ്പെട്ട ഈ പരകഥാകഥനം തന്ന വൈകാരികാഘാതം മലയാളിയുടെ രചനാസങ്കല്പങ്ങളെ ശക്തമായി സ്വാധിനിച്ചേക്കാം. എഴുത്തിന്റെ ചരിത്രത്തില്‍ ഇതൊരു വിച്ഛേദമായ മാറാം. ശ്രീനാരായണഗുരു മലയാളത്തിലുണ്ടാക്കിയ ഉണര്‍വിന്റെ, മാറ്റത്തിന്റെ ഏറ്റവും മികച്ച ആവിഷ്‌കാരമായി ഞാന്‍ കാണുന്നു, ജയമോഹന്റെ ഈ ഓഥല്ലോയെ.- കല്‍പ്പറ്റ നാരായണന്‍

Write a review

Note: HTML is not translated!
    Bad           Good
Captcha