Pather Dabi
₹260.00
Author: Sharathchandra Chathopadhyaya
Publisher: Green_Books
ISBN: 9788184232646
Page(s): 304
Availability: Out Of Stock
Share This
Categories
Cart
Account
Search
Recent View
Go to Top
All Categories
×
- Best Seller
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- New Book
- Offers
- Other Publication
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire / Humour
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Study
- Traveloge
- World Classics
Shopping Cart
×
Your shopping cart is empty!
Search
×
Recent View Products
×
Book Description
ഇന്ത്യയിലെ സ്വാതന്ത്ര്യത്തിന്റെ പാതയിലേക്കുള്ള വിപ്ളവത്തിന്റെ ചുവന്ന ചിഹ്നങ്ങള്‍ അടയാളപ്പെടുത്തുന്ന ആദ്യ കൃതിയാണ് പഥേര്‍ ദാബി . പുറത്തിറങ്ങിയ ആദ്യ ആഴ്ചതന്നെ നിരോധിക്കപ്പെട്ട നോവല്‍ . ശരത്ചന്ദ്ര ചതോപാദ്ധ്യായയുടെ മരണശേഷം നിരോധനം നീക്കിയ നോവലിന്റെ ആദ്യ മലയാള ഭാഷ്യമാണിത് . സ്വാതന്ത്ര്യമെന്നാല്‍ സമൂഹത്തിലുടനീളമുള്ള അനാചാരങ്ങള്‍ക്കെതിരെയും ഉയരേണ്ട അഗ്നിജ്വാലയാണെന്ന് പഥേര്‍ ദാബി ഓര്‍മ്മപ്പെടുത്തുന്നു . വംഗസാഹിത്യത്തിലെ വിപ്ളവ വിചാരങ്ങളുടെ ആദ്യാങ്കുരങ്ങള്‍ ഈ നോവലിനെ ഭാസുരമാക്കുന്നു . ബംഗാളി സാഹിത്യത്തിന്റെ സാഗരത്തില്‍ മറഞ്ഞുകിടന്ന അപൂര്‍വ്വ കൃതി.