Kadhayude Jalasayam

Kadhayude Jalasayam

₹81.00 ₹90.00 -10%
Publisher: Green-Books
ISBN: 9788184233377
Page(s): 104
Availability: In Stock

Book Description

BOOK BY SHIHABUDDEEN POITHUMKADAVU - T M RAMACHANDRAN  , 

അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഞാന്‍ വ്യക്തിപരമായ ഒരു അടിയന്തരാവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അന്ന് വീട്ടിനടുത്തുള്ള ഒരു ഹോട്ടലില്‍ പാത്രം കഴുകലും വെള്ളം കടത്തലും കുശിനിക്കാരനെ സഹായിക്കലുമൊക്കെയായിരുന്നു ജോലി. ഒമ്പതാംതരം പാസ്സായി തുടര്‍പംനം മുടങ്ങി. അന്ന് അടിയന്തരാവസ്ഥയെക്കുറിച്ച് കേള്‍ക്കുന്നത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവരുടെ ശബ്ദം കുറച്ചുള്ള സംഭാഷണങ്ങളില്‍ നിന്നാണ്. സി.പി.എമ്മുകാരുടെ തീവ്രവാദ രാഷ്ട്രീയക്കാരുടെ അപ്രത്യക്ഷപ്പെടവലുകള്‍, യൂസഫ് എന്ന നക്‌സലൈറ്റുകാരനെ ഉരുട്ടിയ വര്‍ത്തമാനം - ആ ഇരുണ്ട നാളുകളില്‍ എന്റെയുള്ളിലും ഭീതി നിറഞ്ഞിരുന്നു. ഇത്തരം പിറുപിറുക്കലുകള്‍ കേട്ടുകൊണ്ടാണ് എന്റെ രാഷ്ട്രീയ ബോധം വളരുന്നത്.


Write a review

Note: HTML is not translated!
    Bad           Good
Captcha
-10%

101 Hraswanubhavangal

₹387.00    ₹430.00  
-10%

101 Kusruthikkanakkukal

₹95.00    ₹105.00  
-10%

36 Shades Of Red

₹203.00    ₹225.00  
-9%

4D

₹68.00    ₹75.00  
-10%

Aa Kannukal

₹113.00    ₹125.00  
-9%

Aa Maram Ee Maram Kadalas Maram

₹68.00    ₹75.00