Achyuth A Rajeev
അച്യുത് എ. രാജീവ്
1990 ജൂലൈ 16ന് എറണാകുളം ജില്ലയിലെ കുമ്പളങ്ങി എന്ന ഗ്രാമത്തില്‍ ജനനം. അച്ഛന്‍: രാജീവന്‍. അമ്മ: സീമ. സഹോദരി: അശ്വതി എ രാജീവ്. ഭാര്യ: രേഷ്മ. സ്‌കൂള്‍ വിദ്യാഭ്യാസം വില്ലിങ്ടണ്‍ ഐലന്‍ഡിലെ കേന്ദ്രീയ വിദ്യാലയത്തിലും കണ്ണമാലിയിലുള്ള ചിന്മയ വിദ്യാലയത്തിലുമായി പൂര്‍ത്തിയാക്കി. ഇപ്പോള്‍ വില്ലിങ്ടണ്‍ ഐലന്റിലുള്ള എസ്.ബി.ഐ. എല്‍.സി.പി.സിയില്‍ ജോലി ചെയ്യുന്നു.
വിലാസം: അറക്കപ്പാടത്ത് വീട്, ഇല്ലിക്കല്‍,
കുമ്പളങ്ങി, കൊച്ചിന്‍-7
ഫോണ്‍: 8921684578
ഇ-മെയില്‍:
Thoovalkkanatholam
Book by Achyuth A Rajeev , പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ കണ്ണുനീരില്‍ ചാലിച്ചെഴുതിയ കവിതകള്‍ സ്മൃതികളുടെ ആഴച്ചെപ്പില്‍ നിന്ന് കണ്ടെടുക്കുന്ന കവിതകളില്‍ ബാല്യത്തിന്‍റെ കളിയിടങ്ങളും പ്രണയത്തിന്‍റെ നിശ്വാസങ്ങളുമുണ്ട്. കൗമാരകാലത്തിന്‍റെ വര്‍ണ്ണങ്ങളില്‍ പുഴയും കടലും ശ്രുതി മീട്ടി പാടിയ കുയിലുമുണ്ട്. ഹൃദയം കൊണ്ടാണ് ഈ കവിതകള്‍ സംവദിക്കുന്നത്."എഴുതുന്ന ഓരോ ക..