Ormakaluteyum Maravikaluteyum Pusthakam (Pre Booking)

Ormakaluteyum Maravikaluteyum Pusthakam (Pre Booking)

₹249.00 ₹300.00 -17%
Publisher: green-books
ISBN: 9789390429851
Page(s): 300
Availability: In Stock

Book Description

നിരന്തരമായ സ്വയം നവീകരണത്തിലൂടെ കരുത്താര്‍ജ്ജിച്ച കവിയാണ് സച്ചിദാനന്ദന്‍. പുതിയ കാലത്തിന്റെ തുടിപ്പുകളേറ്റു വാങ്ങി കവിതകള്‍ക്കു മൂര്‍ച്ചയും തിളക്കവും കൂട്ടുന്ന സച്ചിദാനന്ദന്‍ പിന്നിട്ടുപോന്ന പ്രക്ഷുബ്ധവര്‍ഷങ്ങളുടെ കനല്‍വഴികള്‍ ഓര്‍ത്തെടുക്കുന്നു. മലയാളകവിതയെ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേയ്ക്കു കൂട്ടിക്കൊണ്ടുപോകുകയും ലോകകവിതയെ മലയാളത്തിലേയ്ക്കു പറിച്ചു നടുകയും ചെയ്ത കവിയുടെ ആറു പതിറ്റാണ്ടോളം നീണ്ട സാഹിത്യജീവിതം ആധുനിക കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക ചരിത്രവുമായി ഇഴചേര്‍ന്നു നില്‍ക്കുന്നു. കവിയും സാഹിത്യനിരൂപകനും അദ്ധ്യാപകനും പത്രാധിപരും പ്രസാധകനുമൊക്കെയായി വ്യാപരിച്ച മേഖലകളിലെല്ലാം പ്രതിഭ തെളിയിച്ച സച്ചിദാനന്ദന്റെ ആത്മകഥാപരമായ ലേഖനങ്ങള്‍ മലയാളിയുടെ രാഷ്ട്രീയ സാംസ്‌കാരിക സ്വത്വത്തിന്റെ വിമര്‍ശനക്കുറിപ്പുകള്‍ കൂടിയാണ്.  ദര്‍ശനങ്ങളുടെ ഋതുഭേദങ്ങളിലൂടെ, പൂക്കാലങ്ങള്‍ക്കൊപ്പം ഉഷ്ണവും ശൈത്യവും കൊടുങ്കാറ്റുകളും പേമാരിയുമേറ്റു കടന്നുവന്ന കവിയുടെ പാദമുദ്രകളുണ്ട്,
ഈ ഓർമ്മപ്പുസ്തകത്തിന്റെ താളുകളിൽ...

Write a review

Note: HTML is not translated!
    Bad           Good
Captcha
-20%

101 Hraswanubhavangal

₹344.00    ₹430.00  
-20%

101 Kusruthikkanakkukal

₹84.00    ₹105.00  
-20%

4D

₹60.00    ₹75.00  
-20%

Aa Kannukal

₹100.00    ₹125.00  
-20%

Aa Maram Ee Maram Kadalas Maram

₹60.00    ₹75.00  
-20%

Aadaminte Punarjanmam

₹80.00    ₹100.00