Rinanubandha

Rinanubandha

₹230.00 ₹270.00 -15%
Category: Novels, Gmotivation
Original Language: Malayalam
Publisher: Gmotivation
Language: Malayalam
ISBN: 9789393596000
Page(s): 192
Binding: Paper back
Weight: 200.00 g
Availability: In Stock

Book Description

സി.പി. മധുസൂദന മേനോന്‍
കാത്തിരിക്കാനൊരാളും ചേര്‍ത്തുപിടിക്കാന്‍ ഒരു പ്രതീക്ഷയുമില്ലെങ്കില്‍ പിന്നെ ജീവിതം വെറും ആയുസ്സൊടുക്കലായി മാറും. ഒരിക്കല്‍പോലും തിരിഞ്ഞുനോക്കേണ്ടതില്ലാത്ത, വിട പറയാനോ കാത്തിരിക്കാനോ ഒരാളുപോലുമില്ലാതെയുള്ള പലായനങ്ങളായിരുന്നു സിദ്ധാര്‍ത്ഥിന്‍റെ ജീവിതം. ഓളങ്ങളൊഴിഞ്ഞ തടാകം പോലെയുള്ള നഗരജീവിതത്തിനൊടുവില്‍ വീണ്ടുമൊരു യാത്രയ്ക്കൊരുങ്ങുമ്പോള്‍ നിനച്ചിരിക്കാതെ അയാളുടെ ജീവിതത്തിലേക്ക് അവര്‍ കടന്നുവന്നു. പിന്നെ, ജന്മാന്തരബന്ധങ്ങളുടെ നിയോഗങ്ങളുമായി സിദ്ധാര്‍ത്ഥ് അവരുടെ ഗൂഢതയെ തേടി അലയാന്‍ തുടങ്ങുന്നു. അറബിക്കടലിന്‍റെ തീരങ്ങളില്‍ നിന്നും തേടിയെത്തിയ ഒരു മൂകവിലാപത്തിനൊപ്പം ആരംഭിച്ച് ഗംഗയുടെ ഓളപ്പരപ്പിലേക്ക് നീളുന്ന അയാളുടെ യാത്രയിലെവിടെയോ വെച്ച് സിദ്ധാര്‍ത്ഥ് ഋണാനുബന്ധങ്ങളാല്‍ സനാഥനാക്കപ്പെടുന്നു.
മനുഷ്യജീവിതത്തിലെ സ്നേഹത്തിന്‍റെയും അര്‍പ്പണത്തിന്‍റെയും വ്യത്യസ്തതലങ്ങള്‍ ആഴത്തില്‍ പരിശോധിക്കുന്ന നോവല്‍, സിദ്ധാര്‍ത്ഥിന്‍റെ അന്വേഷണങ്ങളില്‍ ഉരുത്തിരിയുന്ന ഉദ്വേഗജനകമായ സംഭവവികാസങ്ങളില്‍കൂടി മുന്നോട്ട് പോകുന്നു.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Hraswanubhavangal

₹366.00    ₹430.00  
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

36 Shades Of Red

₹191.00    ₹225.00  
-15%

4D

₹64.00    ₹75.00  
-15%

A Love At Paris

₹310.00    ₹365.00  
-15%

Aa Kannukal

₹106.00    ₹125.00