Burhan sonmz book set

Burhan sonmz book set

₹666.00
Category: Combo Offers
Publisher: Green books
ISBN:
Page(s):
Weight: 0.00 g
Availability: In Stock

Book Description

വിശുദ്ധ മാനസർ 


ഹയ്മാന സമതലം മുഴുക്കെ ചെന്നായ്ക്കളും , കുറുക്കന്മാരും ചെങ്കരടികളുമായിരുന്നു . തണുത്ത ചുവരുകളുള്ള വീടുകളൂം എപ്പോള്‍ കുരക്കണമെന്നു കാത്തു നില്‍ക്കുന്ന നായ്ക്കളും സ്ഫടികം പോലെ തിളങ്ങുന്ന വസന്തവും മാതാപതാക്ളുപേക്ഷിച്ച പക്ഷി കുഞ്ഞുങ്ങളും . അക്കാലങ്ങളില്‍ അവിടെ മനുഷ്യര്‍ നിലാവിനെ കെട്ടിപിടിച്ചുറങ്ങി . ഭക്ഷണം സമൃദ്ധമല്ലായിരുന്നു . മരണം സാധാരണമായിരുന്നു. പിന്നെ, വല്ലപ്പോഴും ഉറപൊട്ടുന്ന വെള്ളം പോലെ രക്തത്തില്‍ കുതിര്‍ന്ന പ്രണയവുമുണ്ടാകാറുണ്ടായിരുന്നു.

വിവർത്തനം : സുരേഷ് എം ജി


ഇസ്താംബൂൾ ഇസ്താംബൂൾ 

എല്ലാ അർത്ഥത്തിലും ഇത് ഒരു അസാധാരണ നോവലാണ്. ബുറാൻ സോനമെസ്സിന്റെ പ്രതിഭ അചഞ്ചലവും ആർക്കും ചോദ്യം ചെയ്യാൻ കഴിയാത്തതുമാണ്. കെട്ടുകഥകളും ഭാവനകളും അനുഭവങ്ങളും കൂടിക്കലര്ന്ന ഒരത്ഭുത ലോകം. ഒപ്പം കൊടുംപീഡനങ്ങളിൽ നിന്ന് ചീന്തിയെടുത്ത മർദിതരുടെ സങ്കടങ്ങൾ.

വിവർത്തനം : സുരേഷ് എം ജി


ഒരു വടക്കൻ ഗാഥ

അച്ഛൻ മറഞ്ഞുപോയ വടക്കൻവീഥിയിലേക്ക് അദ്ദേഹത്തിന്റെ സഞ്ചാരപഥങ്ങൾ തേടി മകൻ ഗ്രാമത്തിൽനിന്ന് യാത്രയാകുന്നു. മുഖച്ഛായയിൽ അച്ഛനെപ്പോലെ മകൻ , അച്ഛന്റെ സുഹൃത്തുക്കൾ മകനെ തെറ്റിദ്ധരിക്കുന്നു .അച്ഛനിൽനിന്ന് ലഭിച്ച സവിശേഷരീതിയിലുള്ള കാതണിയുടെ നിഗൂഢാത്മകത ഒരു വടക്കൻഗാഥയെ അനന്യമായ ഒരു സൃഷ്ടിയാക്കി മാറ്റുന്നു

വിവർത്തനം : സുരേഷ് എം ജി

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aada

₹306.00    ₹360.00  
-15%

Aadimadhyanthangal

₹323.00    ₹380.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00