Murivetta Bhoomikkay

Murivetta Bhoomikkay

₹168.00 ₹210.00 -20%
Category: Ecology , Woman Writers, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788197410994
Page(s): 148
Binding: Paperback
Weight: 150.00 g
Availability: In Stock

Book Description

മുറിവേറ്റ ഭൂമിക്കായ്

ഡോ. ഷേർളി പി. ആനന്ദ്

ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതി മലിനീകരണം തുടങ്ങിയ കാലിക പ്രസക്തിയുള്ള പ്രശ്നങ്ങൾ വിഷയാടിസ്ഥാനത്തിൽ വസ്തുതകളും ആശയങ്ങളും വിശദീകരണവും ലളിതമായ രീതിയിൽ വിശകലനം ചെയ്ത് എഴുതിയ ലേഖനങ്ങൾ വായനക്കാർക്ക് ഏറ്റവും പ്രയോജനപ്രദമാണ്. ആഖ്യാനശൈലിയും ഭാഷാപരിജ്ഞാനവും വിഷയാവതരണവും പ്രത്യേകം എടുത്തുപറയേണ്ടതാണ്. അദ്ധ്യാപന വിജ്ഞാനവ്യാപനമേഖലയിൽ പല കോളേജുകളിലെയും പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച് വിരമിച്ച ഗ്രന്ഥകർത്താവിന്റെ അറിവും അദ്ധ്യാപന ഗവേഷണ അനുഭവസമ്പത്തും രചനാപാടവവും പുസ്തകത്തിന് കരുത്തേകിയിട്ടുണ്ട്. പരിസ്ഥിതി അനുബന്ധ മേഖലകളിൽ താല്പര്യമുള്ള ഏവർക്കും കൂടുതൽ അറിവ് പകരാൻ തികച്ചും പ്രയോജനപ്രദമായ ലേഖനങ്ങളാണിവ.

 പ്രൊഫ. (ഡോ). പി. രാജേന്ദ്രൻ

Write a review

Note: HTML is not translated!
    Bad           Good
Captcha