Pananonku

Pananonku

₹115.00 ₹135.00 -15%
Category: Satire, Gmotivation, Humour, Imprints
Original Language: Malayalam
Publisher: Gmotivation
Language: Malayalam
ISBN: 9789390429356
Page(s): 104
Binding: Paper Back
Weight: 125.00 g
Availability: Out Of Stock
eBook Link:

Book Description

Book By Sudheer Payyappat 

സ്വജീവിതാനുഭവങ്ങളെ നർമ്മത്തോടെ ആവിഷ്കരിക്കുന്ന കഥാപരിസരങ്ങൾ. വർത്തമാനകാലത്തിന്റെ നേരും  നെറികേടും ഹാസ്യത്തോടെ അവതരിപ്പിക്കുമ്പോൾ ചിലസത്യങ്ങൾ അതിലൂടെ വെളിപ്പെടുന്നു. ഒരു നല്ല നർമ്മകഥ പനനൊങ്ക് പോലെ ആസ്വദിക്കാൻ കഴിയണം എന്ന എഴുത്തുകാരന്റെ ഗുരുനാഥന്മാരിലൊരാൾ ചെറുപ്പത്തിൽ പഠിപ്പിച്ചിരുന്നതിന്റെ സത്ത ഉൾക്കൊണ്ട എഴുത്ത്. പനനൊങ്കിന്റെ രുചി അനുഭവിപ്പിക്കുന്ന ഒരുപിടി  നർമ്മ ഭാവനകൾ 

" വിവിധ രാജ്യങ്ങളിൽ നിന്ന് നേടിയ കൗതുകരമായ അനുഭവജ്ഞാനം വായനയിലൂടെ വികസിപ്പിച്ചെടുത്ത സർഗാത്മകമായി ലയിക്കുമ്പോൾ , മികച്ച സാഹിത്യ കൃതികൾ സൃഷ്ഠിക്കാനാകും എന്നതിന് തെളിവാണ് ഈ പുസ്തകം " 

 കെ പി ബാലചന്ദ്രൻ 

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00