Ashtakantham: Banuvinte Kathalokam അഷ്ടകാന്തം: ബാനുവിന്റെ കഥാലോകം
₹119.00
₹140.00
-15%
Author: Dr M Leelavathy
Category: Essays / Studies, New Book, Books On Women, Woman Writers
Original Language: Malayalam
Publisher: Green Books
Language: Malayalam
ISBN:
Page(s): 88
Binding: Paperback
Weight: 160.00 g
Availability: In Stock
Get Amazon eBook
Categories
Cart
Account
Search
Recent View
Go to Top
All Categories
×
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Aithihyamala
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Shopping Cart
×
Your shopping cart is empty!
Search
×
Recent View Products
×
Book Description
അഷ്ടകാന്തം ബാനുവിന്റെ കഥാലോകം
ഡോ. എം. ലീലാവതി
2025ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നഡ എഴുത്തുകാരിയും
സാമൂഹ്യപ്രവർത്തകയുമായ ബാനു മുഷ്‌താഖ് രചിച്ച ഏറ്റവും പ്രശസ്‌തമായ എട്ടുകഥകളുടെ
പഠനമാണ് ഈ സമാഹാരം. മുസ്ലിം സാമുദായിക പശ്ചാത്തലത്തിലുള്ള ബാനുവിൻ്റെ രചനകൾ
മുഖ്യമായും അനാവരണം ചെയ്യുന്നത് വ്യത്യസ്‌ത ജീവിതസാഹചര്യങ്ങളിൽ സ്ത്രീകൾ
അനുഭവിക്കേണ്ടിവരുന്ന യാതനകളും അവഗണനകളുമാണ്. സമൂഹത്തിൻ്റെ എല്ലാതലങ്ങളിൽ
പെടുന്നവരും ഇതിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. ലീലാവതി ടീച്ചറുടെ പഠനം ഈ കഥകളുടെ
ഉള്ളകങ്ങളിലേക്കിറങ്ങി അന്തരംഗസ്‌പർശിയാകുമ്പോൾ, വായനക്കാരന് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയാത്ത
തലങ്ങളിലേക്ക് കൊണ്ടുപോയി കഥകളുടെ ആസ്വാദ്യത വർദ്ധിപ്പിക്കുന്നതായി അനുഭവപ്പെടും.
Related Books
Harikatha Lokam ഹരികഥാലോകം
₹366.00 ₹430.00