Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
13:49
+91 858-9095304
×
Chat with Us
Ashtakantham:  Banuvinte Kathalokam  അഷ്ടകാന്തം: ബാനുവിന്റെ കഥാലോകം

Ashtakantham: Banuvinte Kathalokam അഷ്ടകാന്തം: ബാനുവിന്റെ കഥാലോകം

₹119.00 ₹140.00 -15%
Category: Essays / Studies, New Book, Books On Women, Woman Writers
Original Language: Malayalam
Publisher: Green Books
Language: Malayalam
ISBN:
Page(s): 88
Binding: Paperback
Weight: 160.00 g
Availability: In Stock

Book Description

അഷ്ടകാന്തം ബാനുവിന്റെ കഥാലോകം

ഡോ. എം. ലീലാവതി

2025ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നഡ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ബാനു മുഷ്‌താഖ് രചിച്ച ഏറ്റവും പ്രശസ്‌തമായ എട്ടുകഥകളുടെ പഠനമാണ് ഈ സമാഹാരം. മുസ്ലിം സാമുദായിക പശ്ചാത്തലത്തിലുള്ള ബാനുവിൻ്റെ രചനകൾ മുഖ്യമായും അനാവരണം ചെയ്യുന്നത് വ്യത്യസ്‌ത ജീവിതസാഹചര്യങ്ങളിൽ സ്ത്രീകൾ അനുഭവിക്കേണ്ടിവരുന്ന യാതനകളും അവഗണനകളുമാണ്. സമൂഹത്തിൻ്റെ എല്ലാതലങ്ങളിൽ പെടുന്നവരും ഇതിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. ലീലാവതി ടീച്ചറുടെ പഠനം ഈ കഥകളുടെ ഉള്ളകങ്ങളിലേക്കിറങ്ങി അന്തരംഗസ്‌പർശിയാകുമ്പോൾ, വായനക്കാരന് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയാത്ത തലങ്ങളിലേക്ക് കൊണ്ടുപോയി കഥകളുടെ ആസ്വാദ്യത വർദ്ധിപ്പിക്കുന്നതായി അനുഭവപ്പെടും.

Write a review

Note: HTML is not translated!
    Bad           Good
Captcha