റോമിലെ ചേരിപ്രദേശത്തു ജനിച്ചു വളര്‍ന്ന തയ്യല്‍ക്കാരിയുടെ മകള്‍ ആഡ്രിയാനയുടെ കഥയാണ് റോമിലെ അഭിസാരിക. കുടുംബ ജീവിതം കൊതിച്ച ആഡ്രിയാനയ്ക്ക് വിധി നല്‍കിയത് ഒരു അഭിസാരികയു...