കഥയും കഥയ്ക്കുള്ളിലെ ഉപകഥകളും ചേർന്നു നിറയുന്ന വർണ്ണങ്ങളുടെ പൂന്തോട്ടമാണ് മദനകാമരാജൻ കഥകൾ. അറേബ്യൻ പാരന്പര്യത്തിലെ ആയിരത്തൊന്നുരാവുകൾപോലെ ഭാരതീയ ക്ലാസ്സിക്കൽ പാ...