ആല്‍ബെര്‍ കാമുവിന്റെ അവസാന നോവലായ പ്രഥമമനുഷ്യന്‍ കാമുവിന്റെ മരണ സമയത്ത് പൂര്‍ത്തിയാക്ക പ്പെട്ടിരുന്നില്ല 1994 ല്‍ ആണ് ഈകൃതി പ്രസദ്ധീകൃതമായത്