മഹാസമാധി കാത്തുകിടക്കുന്ന രാമകൃഷ്ണദേവന്റെ അന്ത്യനാളുകൾ. ദേഹത്ത് കുടികൊള്ളുന്ന പ്രാണനും, പ്രാണനെ പുറന്തളളാൻ ശ്രമിക്കുന്ന രോഗവും തമ്മിലുള്ള ബലാബലാ പരീക്ഷണം. ഗുരു...