ചരിത്രത്തിൽ ഇല്ലാത്തവർ ഒരു അന്വേഷണാത്മകറിപ്പോർട്ടിന്റെ ഭാഷാശൈലിയിൽ എഴുതപ്പെട്ടത്. കോൺവെന്റ് മഠത്തിൽ നിന്ന് കാണാതെപോയ ഡോറാ ബ്രൂഡർ എന്ന ബാലികയെ ചുറ്റിപ്പറ്റിയുള്ള വ...