വർത്തമാനവും ഐതിഹാസിക ചരിത്രങ്ങളും കൈകോർക്കുന്ന ഒരു നദിയെക്കുറിച്ചുള്ള നഷ്ടബോധമാണ് ഈ യാത്രാപുസ്തകം. ഭാരതത്തിന്റെ ഹൃദയഭൂമിയിൽ ജനിച്ച സിന്ധു മഹാനദി മരണാസന്നയായി ഇപ്പോൾ പ...