ബ്രഹ്മപുത്രാ നദിതീരത്ത് വീടിനു ഓർമകളുടെ സുഗന്ധമാണ്. ബാല്യവും കൗമാരവും യൗവനവും പിന്നിട്ടപ്പോൾ കൂടപ്പിറപ്പുകളോടൊപ്പം ഒര...