ഒക്‌ടോബര്‍ വിപ്ലവത്തിനുശേഷം അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ മോസ്‌കോവില്‍ സന്ദര്‍ശനത്തിനെത്തുകയാണ് വൃദ്ധദമ്പതികളായ സിമോണും സാര്‍ത്രും. പാരീസിലെ ആരാധകരുടെയും സാഹ...