വെയിൽക്കിറുകൾ പാരീസിന്റെ തെരുവുകൾക്ക് അന്തമായ സൗന്ദര്യം പകരുമ്പോഴും നിസ്സഹായമായ ഏതോ വിധേയത്വംപോലെ ഉള്ളിലമർന്നുപോയ ഒരു കുഞ്ഞിന്റെ കരച്ചിൽ."ഈ ചുറ്റുപാടിൽ നിനക്ക് വഴി തെ...