ജയശ്രീ കഥകളിൽ ജീവിതമുണ്ട് എന്നത് തന്നെയാണ് ഞാൻ കണ്ട നന്മ.എഴുത്തിന്റെ ആധുനിക വഴികളെക്കുറിച്ചൊന്നും ജയശ്രീ ആലോചിച്ചിട്ടില്ല.പറയാനുള്ളത് നേരെ ചൊവ്വ പറയുക എന്ന രീതിയിലാണ്...