അജ്ഞാതന്റെ കുറിപ്പുകൾ എന്ന നോവൽ മറ്റേത് ദസ്തയെവ് സ്‌കി നോവലുംപോലെതന്നെ മനുഷ്യസ്വഭാവത്തെകുറിച്ചുള്ള ഒരു പഠന കൃതിയാണ് .തീഷ്ണാനുഭവങ്ങളുടെ സൈബിയറിയൻ ജയിൽവാസം കഴിഞ്ഞ...