"ചരിത്രം ഞങ്ങളെ കുറ്റക്കാരല്ലെന്ന് വിധിക്കും" എന്ന് രാവുണ്ണി വിപ്ലവനാൾവഴികളുടെ ഈ ഓർമപുസ്തകത്തിൽ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു.ഉന്മമൂലന സിദ്ധന്തത്തിന്റ ശരിയും തെറ്...