സാഹിത്യത്തിൽ സാർവ്വകാലികതയുടെ പ്രതീകമായി ഫയദോർ ദസ്തയെവ്സ്കി നിലകൊള്ളുന്നു.വിശ്വസാഹിത്യത്തിലെ കടലാഴമാണ് ഫയദോറിന്റെ കൃതികൾ.ദുരിതങ്ങളുടെ കൊടുംകയ്പ് കുടിച്ചു വറ്റിച്ച മനു...