മനുഷ്യത്വത്തിലുള്ള വിശ്വാസം, ഭാവിയെക്കുറിക്കുന്ന അചഞ്ചലമായ പ്രതീക്ഷ എന്നിവ ഡോ.പല്പുവിന്റെ വ്യക്തിത്വത്തിന്റെ മുഖമുദ്രയായിരുന്നു.കുമാരനാശാനെന്ന കവിയെ മലയാളത്തിനു നൽകുന...