പദത്തിന്‍റെ മാന്ത്രികച്ചെപ്പില്‍ എന്തും ഒതുക്കി വയ്ക്കാനുള്ള സനലിന്‍റെ സിദ്ധി അത്ഭുതകരമാണ്. ഓരോ കഥയിലും പ്രയോഗിക്കുന്ന കല്‍പ്പനകളും ബിംബങ്ങളും ഈ സിദ്ധി വിളംബരം ചെയ്യു...