സാഹിത്യദര്‍ശനങ്ങളില്‍ ആസ്വാദനവും ചിന്തയും സമ്മേളിക്കുമ്പോള്‍ രൂപം പ്രാപിക്കുന്ന ആശയങ്ങളും നിരീക്ഷണങ്ങളും ദര്‍ശനങ്ങളുമാണ് ഈ കൃതിയില്‍ ഉള്ളടങ്ങിയിരിക്കുന്നത്. സാഹിത്യത്തിന്‍റെ അടിസ്ഥാനപരമായ സിദ്ധാന്ത...