തത്സമയവിവരണമല്ലാത്ത ഏതൊരാഖ്യാനത്തിന്‍റെയും ഇന്ധനം ഓര്‍മ്മയാണ്. അനുഭവത്തെ പുനര്‍നിര്‍മ്മിക്കാന്‍ മാത്രമല്ല റദ്ദു ചെയ്യാനും ഓര്‍മ്മയുടെ വ്യാകരണത്തിനു കഴിയും. കരുണാകരന്‍...