"സ്നേഹത്തെ പലരീതിയില്‍ അനുഭവിപ്പിക്കുന്നുണ്ട് ഈ പുസ്തകത്തിലെ കവിതകള്‍. സ്നേഹത്തെക്കുറിച്ചുള്ള പലതരം കാഴ്ചകള്‍. അവനവനില്‍ തുളുമ്പുന്ന അപരിചിതത്വവും പേറി മൗനത്തിലേക്ക് ...