സ്വാതന്ത്ര്യലബ്ധിയോടൊപ്പം വെട്ടിമുറിക്കപ്പെട്ട ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ രാഷ്ട്രീയ സാമൂഹ്യ ശരീരത്തിനേറ്റ ആഴമേറിയ മുറിവുകളില്‍ നിന്ന് ഇപ്പോഴും രക്തമിറ്റുന്നുണ്ട്. ച...