പ്രാചീന അയര്‍ലണ്ടിലെ രാജധാനിയായിരുന്ന താര എന്ന തീര്‍ത്ഥാടന കേന്ദ്രത്തത്തിലേക്കുള്ള യാത്രയാണ് ഈ പുസ്തകം. ആധുനിക സാഹിത്യത്തില്‍ നിറയുന്ന പുരാവൃത്തബിംബങ്ങളും പ്രാചീന കഥാപരാമര്‍ശങ്ങളുമടങ്ങിയ സഞ്ചാരകൃതി...