ടി.പി. ശാസ്തമംഗലം
ബാലസാഹിത്യശാഖയില്‍ പുത്തനുണര്‍വ്വ് പകരുന്ന പുസ്തകമാണിത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള പാട്ടും അവയുടെ പഠനവും ഉള്‍ക്കൊള്ളുന്ന കൃതി. മലയാള ചലച്ചിത്രഗാനങ്ങളെ ആസ്വദിക്കുക മാത്രമല്ല...