ബിനു കൈപ്പട
ജീവിതം കരുപിടിപ്പിക്കാനായി നെട്ടോട്ടമോടുമ്പോഴും എത്തിച്ചേരുന്ന ഓരോ വഴിയിലും വഴിയറിയാതെ കല്ലില്‍ തട്ടി വീഴുന്ന ഒരു പാവം പെണ്‍കുട്ടി. ജീവിക്കാനുള്ള ആഗ്രഹംകൊണ്ട് മാത്രം നെടുവീര...