Bangali

Bangali

Grid View:
-15%
Quickview

Chaarulatha ചാരുലത

₹145.00 ₹170.00

ചാരുലതBook By Rabindranath Tagore നസ്തേനീർ എന്ന ശീർഷകത്തിൽ ടാഗൂർ രചിച്ച ഈ കഥ ഒരു വിശ്വാസവഞ്ചനയെപ്പറ്റിയുള്ളതാണ്. ടാഗൂറിൻറെ ആത്മകഥാംശ മുള്ള ഒരു നോവലായിട്ടാണ് ഈ കൃതി പരിഗണിക്കപ്പെടുന്നത്. 1901ൽ ടാഗൂർ ഇക്കഥ പ്രസിദ്ധപ്പെടുത്തിയപ്പോൾ ഉപരിപ്ലവബുദ്ധികളെ അതു നടുക്കം കൊള്ളിച്ചു. എന്നാൽ നിഷിദ്ധമായ സ്നേഹത്തെ വളരെ ഒതുക്ക ത്തോടും ഒട്ടും പങ്കിലമാകാതെയും ടാഗൂർ ആവ..

-15%
Quickview

Ichamathi

₹327.00 ₹385.00

Book By Bibhutibhushan Bandopadhyay ഇച്ഛാമതി ഒരു നദിയാണ് എന്ന പ്രസ്താവനയോടെ തുടങ്ങുന്ന ഈ നോവല്‍ 18-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുള്ള ബംഗാള്‍ ഗ്രാമത്തിന്റെയും ബ്രിട്ടീഷ് അധിനിവേശത്തിനു കീഴിലുള്ള അവിടത്തെ സാധാരണ ജനങ്ങളുടെയും ജീവിതനദിയുടെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും അനാവരണം ചെയ്യുന്നു. ചിലയിടങ്ങളില്‍ സ്വച്ഛന്ദമായും മറ്റു ചിലയിടങ്ങളില്‍ കരകവിഞ്ഞു..

-46%
Quickview

Hrudayam

₹35.00 ₹65.00

Book By Ramapada Choudhary ജീവിതത്തിന്റെ ആഘാതങ്ങളിൽ അച്ഛന്റെ ഹൃദയം ക്ഷയിക്കുകയാണെന്ന് ആരറിഞ്ഞു? ഒരിക്കൽ ഹൃദയത്തിന്റെ മിടിപ്പുതന്നെ നിലച്ചുപോയി. ഡോക്ടർമാർ പേസ്മേക്കർ ഘടിപ്പിച്ച് അതിന്റെ ചലനം നിലനിർത്തി. അച്ഛന്റെ മനസ്സിൽ സ്വപ്നവും ആദർശവും ആശയും കലർപ്പില്ലാത്ത സ്നേഹവുമുണ്ട്. പക്ഷേ, സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാനുള്ള വ്യഗ്രതയിൽ മക്കൾ മൂല്യങ്ങൾ വലിച്..

Out Of Stock
-15%
Quickview

Deepthimayi

₹85.00 ₹100.00

ഭർത്താവ്, കാമുകൻ എന്നിങ്ങനെ രണ്ടു വൃത്തങ്ങൾക്കുള്ളിൽ ഒന്നും പൊട്ടിച്ചെറിയാനാകാത്ത സ്തോഭജനകമായ അവസ്ഥ. എന്നാൽ അനിവാര്യമായ ഒന്ന് സംഭവിച്ചേ തീരൂ അത് എന്റെയോ നിങ്ങളുടെയോ ഹിതമനുസരിച്ചാകണമെന്നില്ല എന്ന ദയനീയമായ പരിസമാപ്തിയാണ് ദീപ്തിമയിയുടേത്.വിവർത്തനം : എം പി കുമാരൻ..

-47%
Quickview

Jaran

₹50.00 ₹95.00

Book By Budhadev Guha  ആരെയും ആര്‍ക്കുവേണമെങ്കിലും പ്രാപിക്കാമായിരുന്ന ഒരു കാലത്ത് സ്വന്തം അമ്മയെ ഒരു ബ്രാഹ്മണന്‍ കൂട്ടിക്കൊണ്ടു പോകുന്നത് ശ്വേതകേതു നിസ്സഹായതയോടെ നോക്കിനിന്നു. തന്റെ പിതാവായ ഉദ്ധാലകന്റെ നിസഹായവസ്ഥ കണ്ട് വിവാഹിതര്‍ക്കായി പില്‍ക്കാ‍ലത്ത് അയാള്‍ കടുത്ത നിയമം സൃഷ്ടിച്ചു. ഹൈതിഹ്യത്തില്‍ നിന്ന് വര്‍ത്തമാനകാലത്തിലെ �അരി�യുടെയും �കിഷ�..

Out Of Stock
-15%
Quickview

Yudhishtirajanmam

₹72.00 ₹85.00

Book By Bimal Mitra  ഞാന്‍ ബിസിനസ്സുകാരന്‍ എന്ന നിലയ്ക്കു മായം ചേര്‍ക്കുന്നു. കൈക്കൂലി കൊടിക്കുന്നു. നീ തെറ്റ് എന്നു പറയുന്നതൊക്കെ ചെയ്യുന്നു. പക്ഷേ മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ പുണ്യം ചെയ്യുന്നു. പത്തു ശതമാ‍നം ആദായനികുതി കൊടുക്കുന്നു. അതു ദാനമല്ലേ? ഞാന്‍ ശ്രീരാമകൃഷ്ണമിഷന് എത്ര രൂപ കൊടുക്കുന്നുണ്ടെന്നു നിനക്കറിയാമോ? ജീവന്മയ്ബാബുവിന്റെ വേദാന്ത..

-15%
Quickview

Arogyanikethanam ആരോഗ്യനികേതനം

₹366.00 ₹430.00

ആരോഗ്യനികേതനം താരാശങ്കർ  ബന്ദ്യോപാദ്ധ്യായ ഭാരതീയ ക്ലാസ്സിക്ക് കൃതികളിൽ സമുന്നതമായ സ്ഥാനമാണ് ആരോഗ്യനികേതനം എന്ന നോവലിനുള്ളത് . ഇത് ജീവിതത്തിന്റെയും മൃത്യുവിന്റെയും രോഗത്തിന്റെയും ചികിത്സാവിധികളുടെയും കഥയാണ്‌ .  മരണം പാപത്തെയും പുണ്യത്തെയും പരിഗണിക്കുന്നില്ല. പാരമ്പര്യ ചികിത്സകനും നാഡീപരിശോധകനുമായ ജീവൻ മശായിയുടെ കഥയിലൂടെ, ജീവിതമെന്ന സമ..

Out Of Stock
-15%
Quickview

Mukundante Thaliyolakal

₹136.00 ₹160.00

പാരിസ്ഥിതികതയുടെയും നഗരാധിവേശങ്ങളുടെയും പ്രശ്‌നങ്ങളാല്‍ അതിസങ്കീര്‍ണ്ണമായ ഈ കാലഘട്ടത്തില്‍ അതിജീവനത്തിനായി പാടുപെടുന്ന ഒരു പറ്റം വനവാസികളുടെ കഥ ഹൃദയാവര്‍ജ്ജകമായ ശൈലിയില്‍ മഹാശ്വേതദേവി ആവിഷ്‌ക്കരിക്കുന്നു.കലര്‍പ്പില്ലാത്തതും വിട്ടുവീഴ്ചള്‍ക്കൊരുക്കമില്ലാത്തതുമായ ഗോത്രസംസ്‌കൃതിയെ കാത്തുപോരുന്ന ശബരജീവിത ത്തിന്റെ ആഴങ്ങളിലേക്ക് അവര്‍ ആണ്ടിറങ്ങുന്നു...

-15%
Quickview

Pather Panchali

₹298.00 ₹350.00

ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ സാഹിത്യത്തിൽ, ഗദ്യത്തിലായാലും പദ്യത്തിലായാലും, പഥേർ പാഞ്ചാലിക്കു സദൃശമായി മറ്റൊന്നില്ലത്രേ. അപുവിന്റെ ബാല്യകാലജീവിതത്തെ വികാരോഷ്മളതയോടെ ബിഭൂതിഭൂഷൺ ഈ നോവലിൽ ആവിഷ്കരിക്കുന്നു. ഹൃദ്യവും സുന്ദരവുമാണിതിലെ ആഖ്യാനശൈലി. സജീവമാണ് പ്രകൃതിവർണ്ണന. ഗ്രാമപശ്ചാത്തലവും വൃക്ഷങ്ങളും പൂക്കളും പുഴകളും അരുവികളും വയലുകളും വനങ്ങളുമെല്ലാം നമ്മ..

Showing 21 to 29 of 29 (3 Pages)