Santhosh Kana
സന്തോഷ് കാന
1976ല്‍ കാസര്‍ഗോഡ് ജില്ലയിലെ ഇളമ്പച്ചി (പയ്യന്നൂരിനടുത്ത്) കാനാ വീട്ടില്‍ എം.വി. കരുണാകരന്‍ മാസ്റ്ററുടെയുംസൗദാമിനിടീച്ചറുടെയും മകനായി ജനനം.എം.എ. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം.മൈസൂര്‍ റിംസെ-യില്‍നിന്ന് ബി.എഡ്. ഇപ്പോള്‍ കൊച്ചിയില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപകന്‍.
ഇതരകൃതി : കള്ളവണ്ടി (കവിതാസമാഹാരം).'സോമാത്മിക' (somatmika) എന്ന ത്രിഭാഷാ ബ്ലോഗില്‍ സജീവം.
ഭാര്യ: ശ്രീപ്രിയ. മകള്‍: സോമാത്മിക.
വിലാസം: ശ്രീലക്ഷ്മി, മണക്കാട് നോര്‍ത്ത്,
കരിവെള്ളൂര്‍ പി.ഒ., കണ്ണൂര്‍ ജില്ല.
ഫോണ്‍: 7038821976
Katmandu
A Travelogue by Santhosh Kana , ആരേയും വശീകരിക്കുന്ന ഭൂപ്രദേശങ്ങള്‍; നയനാഭിരാമമായ കാഴ്ചകള്‍. കണ്ടു മടുക്കാത്ത പ്രകൃതിരമണീയത. ദേവീക്ഷേത്രങ്ങളുടെ നാട്. ഒപ്പം സ്ഥലചരിത്രവും യാത്രാനുഭവങ്ങളും ചേര്‍ന്ന കാഠ്മണ്ഡുവിലേക്കുള്ള യാത്രാവിവരണം. അദ്ഭുതകരമായ ഒരു കണ്ടുമുട്ടലായിരുന്നു അത്. മലയാളസിനിമാപ്രേക്ഷകര്‍ എക്കാലവും സൂക്ഷിച്ച യോദ്ധാസിനിമയിലെ അക്കോസേട്ടോ എ..