Baby Salman K

Baby Salman K

കൈനിക്കകര കുഞ്ഞാണിയുടെയും 

ലൈലയുടെയും മകള്‍. 

മലപ്പുറം മാരിയാട് ജനനം.

വിദ്യാഭ്യാസം: ജി.എം.എല്‍.പി. സ്കൂള്‍ മാരിയാട്, 

എ.യു.പി. സ്കൂള്‍ പൂക്കോട്ടൂര്‍, 

ജി.എച്ച്.എസ്.എസ്. അറവങ്കര.

ഭര്‍ത്താവ്: സല്‍മാന്‍

മക്കള്‍: ഷനാന്‍ ആഷിക്, എബി ഷാദില്‍, സിയ

വിലാസം: ബേബി സല്‍മാന്‍ കെ., 

പുള്ളിയില്‍ ഹൗസ്, മേല്‍മുറി പി.ഒ., 

മലപ്പുറം - 676517

Email: babysalman807@gmail.com

Grid View:
Out Of Stock
-15%
Quickview

Peythozhinja Mazha

₹123.00 ₹145.00

ജീവിതത്തിന്‍റെ കനല്‍വഴികളിലൂടെ കുടുംബജീവിതത്തെ ഒരു കരയ്ക്കടുപ്പിക്കുന്ന പെണ്‍കരുത്തിന്‍റെ കഥ. ഉള്ളില്‍ സ്നേഹസാഗരത്തെ നിറച്ച ഒരു പത്രപ്രവര്‍ത്തകയുടെ അനുഭവങ്ങള്‍. കരുണയുടെയും സഹനത്തിന്‍റെയും പ്രതീകമായ ഹാനിക്കു മുന്നില്‍ പ്രിയപ്പെട്ടവര്‍ തലകുനിക്കുന്ന അസാധാരണമായ പ്രമേയം. രോഗിയാണെന്നറിഞ്ഞിട്ടും സ്വന്തം അവയവങ്ങള്‍ പലര്‍ക്കുമായി പകുത്ത് നല്‍കിയ ഒരു സ്ത്ര..

Showing 1 to 1 of 1 (1 Pages)