Nimmy P R

നിമ്മി പി.ആര്‍.
1993 ജൂലൈ 15ന് ജനനം.
തിരുവനന്തപുരം കാരക്കോണം
ദേശം.
അച്ഛന്‍: രാജു (Late). അമ്മ: ഫിലോമിന രാജു.
വിദ്യാഭ്യാസം: സെന്റ ജോണ്‍സ്. എച്ച്.എസ്.എസ്, ഉണ്ടന്‍കോട്.
M.Sc. Bio-Chemistry, ഇമ്മാനുവേല്‍ കോളേജ് ഓഫ് ആര്‍ട്ട്‌സ് & സയന്‍സ്, വാഴിച്ചല്‍, കേരള യൂണിവേഴ്‌സിറ്റി.
തൃശ്ശൂരിലെ ദയ ഹോസ്പിറ്റലില്‍ ലാബോറട്ടറി ക്വാളിറ്റി മാനേജരായി ജോലി ചെയ്യുന്നു.
Ormayile Kadumkappi
ഓര്‍മ്മയിലെ കടുംകാപ്പി നിമ്മി പി ആര്‍കാറ്റിനെപ്പിടിച്ച് കണ്ണിലൊളിപ്പിക്കാമെന്ന് അവനും, അവന്റെ മുടിയിഴകള്‍ക്കിടയിലെ നേര്‍ത്ത വിരലോട്ടങ്ങളില്‍പകര്‍ന്നാട്ടങ്ങളുണ്ടാകുമെന്ന് അവളും തിരിച്ചറിഞ്ഞതുപോലെ അനിര്‍വചനീയമായ അനുഭൂതിയായി മാത്രം ആസ്വദിക്കാനാവുന്നചില അടുപ്പങ്ങളുണ്ട്..,'മ്മക്കൊരു കാപ്പി കുടിച്ചാലോ' എന്ന ചോ..