Gmotivation

Grid View:

Morris Minor

₹180.00

മോറിസ് മൈനർഷാജു ജോൺ‌അമേരിക്കൻ മനസ്സുകളുടെ സ്പന്ദനങ്ങളാണ് ഈ കഥകൾ. നിറമില്ലാത്ത നേർക്കാഴ്ചകൾ. അംബരചുംബികളായ സൗധങ്ങളുടെ നിഴലിൽ ആരോ  വരച്ചിട്ട വികൃതചിത്രങ്ങൾ പോലെ നിരവധി മനുഷ്യജന്മങ്ങൾ. മോടി പിടിപ്പിച്ച പുറവും ഇരുൾ നിറഞ്ഞ അകവും അവർക്കിടയിലൂടെ ഒരു കൈത്തിരി വെട്ടവുമായുള്ള കഥകൾ.2021ലെ മിഷിഗൺ മിലൻ പുരസ്‌കാര ജേതാവ്...

Kanalurangumidangal

₹180.00

കനലുറങ്ങുമിടങ്ങൾസിന്ധുഭൈരവിജീവിതത്തിന്റെ കനൽ കെടാത്ത ഇടങ്ങളെ തന്റെ തിരിച്ചറിവുകളുടെയും നിലപാടുകളുടെയും അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന 13 കഥകളുടെ സമാഹാരമാണ് സിന്ധുഭൈരവിയുടെ കനലുറങ്ങുമിടങ്ങൾ. കുടുംബബന്ധങ്ങളുടെ ശക്തിയും സൗന്ദര്യവും ആവിഷ്‌കരിക്കുന്നു. സ്ത്രീവിരുദ്ധത, മതമൗലികവാദം, വിശ്വമാനവികത തുടങ്ങി സമകാലസമൂഹത്തിന്റെ അടരുകളിലൂടെ സിന്ധു കടന്നുപോകുന്നു...

Pranayathilakapettathinte Ezhaam Naal

₹180.00

പ്രണയത്തിലകപ്പെട്ടതിന്റെ ഏഴാംനാൾദർശന കെ.ആർ.ഭാഷയുടെ ഇരട്ടപ്പെരുക്കങ്ങൾ ഇല്ലാതെതന്നെ സൗന്ദര്യവൽക്കരിക്കുകയും ബിംബങ്ങളുടെ നിഗൂഢതകൾ ഇല്ലാതെ തന്നെ വായനക്കാരനെഅനുഭവിപ്പിക്കുകയും ചെയ്യുന്ന ദർശനയുടെ കവിതകൾ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നുണ്ട്. പ്രണയത്തിൽ അകപ്പെട്ടതിന്റെ ഏഴാംനാൾഎന്ന കവിത പേര് സൂചിപ്പിക്കുംവിധം കാല്പനികമല്ല. സങ്കടത്തിന്റെ ദ്വീപിലേക്ക് വായനക്ക..

Tharum Thalirum

₹220.00

താരും തളിരുംവി.പി ജോസഫ്‌ഇസ്രോയിൽ ഉദ്യോഗസ്ഥനായി എത്തുന്ന ഒരു യുവാവിന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങൾ കോർത്തിണക്കിയ കൃതിയാണിത്. അടുക്കും ചിട്ടയുമുള്ള ജീവിതവഴികളിലൂടെ കടന്നുപോകുമ്പോഴും നർമ്മത്തിന്റെ മേമ്പൊടിയാൽ സമ്പന്നമായ ഒരു സാധാരണക്കാരന്റെ കഥ. തന്റെ സാഹിത്യജീവിതത്തെയും സാമൂഹിക ജീവിതത്തെയും മുറുകെ പിടിക്കുമ്പോഴും ഔദ്യോഗികജീവിതത്തിൽ കൃത്യനിഷ്ഠയ..

Bonsai

₹90.00

ബോൺസായ്‌നിതിൻ എം.എസ്.ചിപ്പിയിലൊളിപ്പിച്ച മുത്തുകൾ പെറുക്കിയെടുക്കാനാവുന്ന കഥകളാണ് ബോൺസായ്. ഒറ്റവരിക്കഥകളിൽ നിന്നും ഒരായിരം അർത്ഥതലങ്ങൾകണ്ടെത്താവുന്ന കഥകളുടെ സമാഹാരം. നോവൽ ടെസ്റ്റ് ക്രിക്കറ്റായും നോവലെറ്റ് ഒരു വൺഡെ മാച്ചായും ചെറുകഥ ട്വന്റി ട്വന്റിയായുംതാരതമ്യപ്പെടുത്തുമ്പോൾ ഈ സമാഹാരത്തിലെ കഥകൾ സൂപ്പർ ഓവറാണെന്ന് എഴുത്തുകാരൻ രേഖപ്പെടുത്തുന്നു. ഓരോ കഥയ..

Ekalavyan

₹100.00

പ്രദീപ് പ്രഭാകരന്‍ഗുരുഭക്തിയാല്‍ പെരുവിരല്‍ ദക്ഷിണയായി സമര്‍പ്പിച്ച ഏകലവ്യന്‍റെ കഥ മനുഷ്യമനസ്സിനെ എക്കാലവും നൊമ്പരപ്പെടുത്തുന്ന ഒന്നാണ്. ഗുരുവിന്‍റെ കുടിലതയുടെയും നിഷാദന്‍റെ നിസ്സഹായതയുടെയും കേട്ടറിഞ്ഞ കഥകള്‍ക്കും അപ്പുറം പോയി ആ പാരസ്പര്യത്തിന്‍റെ വേരാഴങ്ങളില്‍ സര്‍ഗ്ഗഭാവന നടത്തുന്ന ഒരു ആത്മാന്വേഷണമാണ് ഈ കവിത. തോല്‍ക്കാന്‍ തയ്യാറല്ലാത്തവര്‍ പരിമിതി..

Paranju Theerathathu

₹200.00

പറഞ്ഞുതീരാത്തത്കിളിമാനൂർ ചന്ദ്രൻകുടുംബബന്ധങ്ങളുടെ വ്യത്യസ്തതലങ്ങളെ അനുഭവപ്പെടുത്തുന്ന നോവൽ. അച്ഛനും മക്കളും കൊച്ചുമക്കളും തമ്മിലുള്ള ഇഴയടുപ്പങ്ങളുടെ ആഴത്തിലുള്ള സ്പർശങ്ങൾ. തന്റെ കാർഷികജീവിതംകൊണ്ട് വലിയൊരു സാമ്രാജ്യം കെട്ടിപ്പടുത്ത, വിഭാര്യനായ അച്ഛൻ, ആരോഗ്യം നഷ്ടപ്പെട്ടപ്പോൾ ചുറ്റും നിരന്നു നിന്ന മക്കളുടെ പരിചരണവും ആദരവും വർത്തമാനകാലത്തിന്നൊരു എതിർപ..

Ottanakshathram

₹160.00

ഒറ്റനക്ഷത്രംഉമസ്‌നേഹാന്വേഷണത്തിന്റെ മഴവില്ലെഴുത്തുകളാണ് ഈ സമാഹാരത്തിലെ കവിതകൾ. പ്രണയം മാത്രമല്ല. പക്ഷിയും വൃക്ഷവും നക്ഷത്രവുമെല്ലാം ഈ സ്‌നേഹ അന്വേഷണത്തിൽ പെടുന്നു. അത് കീറസ്സാരിയിൽ ഒളിപ്പിച്ച കുഞ്ഞുപാവയായും കാട്ടുപൂവിന്റെ കാത്തിരിപ്പായും വലിച്ചെറിയപ്പെട്ട പിഞ്ചുകുഞ്ഞായും പടിയിറങ്ങിപ്പോയ മക്കളായും മഞ്ഞുകണംപോൽ ശുദ്ധമായ മനസ്സായും ഒക്കെ വെളിച്ചപ്പെടുന്..

Agnijwalakal

₹130.00

Book By V P Swaminathan വി.പി. സ്വാമിനാഥന്‍കേരളത്തെ  ഭ്രാന്താലയമെന്ന് വിളിച്ച സ്വാമി വിവേകാനന്ദന്‍, മാനവികതയുടെ പ്രവാചകനായ മഹാത്മാജി, സാമൂഹിക പരിഷ്കര്‍ത്താവ് വി. ടി ഭട്ടതിരിപ്പാട്, ഡോ പല്‍പ്പു, സി.വി. കുഞ്ഞിരാമന്‍, സഹോദരന്‍ അയ്യപ്പന്‍, സി. കേശവന്‍, ടി.കെ. മാധവന്‍, യുഗപ്രഭാവനായ അയ്യന്‍കാളി, കെ.സി. മാമ്മന്‍മാപ്പിള, ദിവാന്‍ സര്‍ സി.പി. രാമസ്വാമി ..

Narasi

₹150.00

Book By Mephin Mathew  ഒരു മലയോര ഗ്രാമത്തില്‍ തഴച്ചുവളരുന്നതും തകര്‍ന്നടിയുന്നതുമായ കര്‍ഷക കുടുംബങ്ങളിലെ ജീവിതങ്ങള്‍ നരസിപ്പുഴയുടെ ഒഴുക്കിലൂടെ സംഘര്‍ഷങ്ങളില്ലാതെ ഒഴുകുന്നു. മറിയച്ചേടത്തിയുടെ ജീവിതത്തിലൂന്നി നീങ്ങുന്ന കഥ. ഗ്രാമീണരായ മാത്തച്ചന്‍ മാപ്പിള, ഒളിഞ്ഞുനോട്ടക്കാരനായ ഷിബു, ആണുങ്ങളെ മയക്കുന്ന പാറു, വാഴയ്ക്കലച്ചന്‍ തുടങ്ങിയ ഒട്ടനവധി കഥാപാത..

Showing 1 to 10 of 415 (42 Pages)