Gmotivation
Puthumozhippacha
Book By Jayaram Vazhoor പച്ചപ്പിന്‍റെ പുതിയ മൊഴികളും വഴികളും കൊണ്ട്അനിതരസാധാരണമായ വഴക്കത്തോടെ കവിതയെസമീപിക്കുന്ന എഴുത്ത്. ലാളിത്യവും ആഖ്യാനമാധുര്യവുംകൊണ്ട് ശക്തമായ കാവ്യസമാഹാരം.ഈ കാലത്തിന്‍റെ പാരിസ്ഥിതിക വിഷയങ്ങളെ ഇത്രയുംസര്‍ഗ്ഗാത്മകമായ ജാഗ്രതയും ഓര്‍മ്മപ്പെടുത്തലുമായിആവിഷ്കരിക്കുന്നു എന്നതാണ് ജയറാം വാഴൂരിന്‍റെ കവിതയെവ്യത്യസ്തമാക്കുന്നത്. ദുരയും അഹ..
Aathmaspandanangal
Book by Sr. Dr. Isabel വിശുദ്ധ മറിയം ത്രേസ്യയുടെ ആത്മകഥാകഥനത്തിലൂടെയുള്ള തീര്‍ത്ഥയാത്രയാണ് ഈ കാവ്യം. മനുഷ്യരുടെ ദുരിതങ്ങളിലും കഷ്ടപ്പാടുകളിലും ദൈവത്തിന്‍റെ കണ്ണും കാതും ശബ്ദവും കൈകാലുകളുമാകാന്‍ വിശുദ്ധ മറിയം ത്രേസ്യയ്ക്ക് സാധിച്ചതിന്‍റെ അത്ഭുത വാങ്മയചിത്രങ്ങള്‍ ഈ കൃതിയില്‍ ദര്‍ശിക്കാം. തീര്‍ത്ഥാടകരാവുക!!!..
Niranilavu
Book by Balendu കവിയുടെ സൂക്ഷ്മ നിരീക്ഷണ നിപുണതയും നർമജഞതയും ഈ ശ്ലോകങ്ങളെ ഹൃദ്യമാക്കുന്നു . ഹാസ്യാനുകരണ രചനയിലാണ് ഈ വൈഭവം ഏറ്റവും തിളങ്ങിക്കാണുന്നത് ഏതു വിദ്വാനെയും വിദഗ്ധനെയും കുഴക്കിലാക്കാൻ പോന്ന ഈ 'ഏകലോചനം ' അനായാസ ലാഘവത്തോടെ ബാലേന്ദു അവതരിപ്പിക്കുന്നു . എൻ കെ ദേശം ചില പാരഡികൾ കണ്ട് , മൂലരചനകളെക്കാൾ മികച്ചത് എന്നൊരു മതിപ്പ് മനസ്സിൽ കൊണ്ടുനടക്കുക..
Magic Mushroom
Book by Dijeesh K.S.Puram ജീവനതത്തിന്‍റെ ഉന്മാദസ്ഥലികളെ ബിംബങ്ങള്‍കൊണ്ട് സമൃദ്ധമാക്കുകയാണ് ഈ കാവ്യസമാഹാരത്തിന്‍റെ ആനന്ദബിന്ദു. വായിക്കുംതോറും ഉറവയൊഴുകിത്തീരാത്തത്ര കല്പനകള്‍ ദിജീഷിന്‍റെ കവിതകളില്‍ നിറഞ്ഞുകിടക്കുന്നു. അനുഭവത്തില്‍ നിന്ന് അനുഭൂതിയുണ്ടാക്കുന്ന കവിതകള്‍. പരുഷമായ ഭാഷകൊണ്ട് ചിതറിത്തെറിപ്പിക്കുന്ന സമകാലത്തെ വരച്ചിടുന്ന ചിത്രങ്ങള്‍. ചോര്‍ന..
Karuthu Velutha Gulmoharpookkal
Book by Nikhil Raj K ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ മറക്കാനാവാത്ത അദ്ധ്യായമാണ് അടിയന്തരാവസ്ഥക്കാലം. ഓര്‍മ്മകളിലെ വേദനിപ്പിക്കുന്ന കാലം. അന്ന് ആരൊക്കെ എവിടെയൊക്കെ എങ്ങനെ പീഡിപ്പിക്കപ്പെട്ടു എന്ന് രേഖപ്പെടുത്താനായിട്ടില്ല. ഇതാ ഇവിടെ ദേവകി എന്ന നിരപരാധിയെ നക്സലൈറ്റ് എന്ന് മുദ്രകുത്തി പൊലീസുകാര്‍ പീഡിപ്പിച്ച കഥ ഇതള്‍വിരിയുകയാണ്. അടിയന്തിരാവസ്ഥയുടെ കൊട..
Irukaliyude Anweshanam
Book By V N Pradeep പുതിയ തലമുറയിലെ കഥാകൃത്തുകളിൽ രചന വൈഭവം കൊണ്ട് ശ്രെദ്ധേയനാണ് വി ൻ പ്രദീപ് .അദ്ദേഹത്തിന്റെ ഈ കഥാസമാഹാരം കഥകളുടെ വൈവിദ്ധ്യം കൊണ്ടും മൗലികത കൊണ്ടും അവയുടെ ആഖ്യാന സാമർഥ്യം കൊണ്ടും മലയാള കഥയെ സമ്പുഷ്ടമാക്കുന്നു.യാഥാർഥ്യവും അയഥാർഥ്യവും മിത്തും ചരിത്രവും, പുരാണവും വർത്തമാനവും കൂടിച്ചേരുന്ന ഈ കഥകൾ വായനക്കാരന് സമ്മാനിക്കുന്നത് ഒരു വായനാന..
Middle Path
Book by Bimal Vadakkoot സര്‍വ ധര്‍മേഷ്യ മധ്യ'ത്തിലൂടെ ചരിക്കുന്ന ഒരു ഭിഷഗ്വരന്‍റെ കാവ്യയാത്രകളാണ് ഈ കവിതാപുസ്തകം. ഒരു പ്രവാസിയുടെ മനോവികാരങ്ങളിലൂടെ സമകാലജീവിതത്തിന്‍റെ ആവിഷ്കാരങ്ങള്‍ സഫലീകൃതമാകുന്നു. മനസ്സിനെ തൊട്ടറിയുന്ന കവിതകളില്‍ കോവിഡ്-19ന്‍റെ ഭീകരമുഖവുമുണ്ട്. ജീവിതത്തിന്‍റെ പരമാര്‍ത്ഥമെന്ത് എന്ന അനേഷണവും കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നു. motion..
Ulpathiyude Murivukal
Book By Suresh Chirakkara യാക്കോബിന്റെ സന്തതി പരമ്പരകളുടെ കഥ. സ്നേഹവും വഞ്ചനയും കാപട്യവും നൂറ്റാണ്ടുകൾക്കപ്പുറവും നീളുന്ന കഥകൾ.ക്രൈസ്തവ മതത്തിന്റെ ഉൽപത്തിക്കാലം മുതലുണ്ടായ ഉണങ്ങാത്ത മുറിവുകളുടെ ന്യായാന്യായങ്ങൾ. വിധി വിളയാടിയ ഒരു ഗോത്ര സംസ്കാരത്തിന്റെ കഥ.ഇസഹാക്കും ഏസാവും റാഫേലും ഹാഗാറും ലയയും കഥാപാത്രങ്ങളായ ഒരു മതജീവിതത്തിന്റെ ബാക്കിപാത്രങ്ങൾ...
Veruthe Irikkunna Nerathu
Book by P. Chandrasekharan ഒഴുകുന്ന പുഴയിലെ കല്ലുകളെന്നപോലെയാണ് ജീവിതത്തിലെ അനുഭവങ്ങള്‍. സങ്കടങ്ങളും സന്തോഷങ്ങളും ചിലപ്പോള്‍ കല്ലുകള്‍പോലെ തിളങ്ങും. മറ്റു ചിലപ്പോള്‍ മങ്ങിക്കൊണ്ടായാലും കല്ലിച്ചുകിടക്കും. അത്തരം വ്യത്യസ്തമായ കഥാപാത്രങ്ങളുടെ ആവിഷ്കാരങ്ങളാണ് ഈ കഥാസമാഹാരം. തികച്ചും സാധാരണമെന്ന് തോന്നിക്കുന്ന അസാധാരണ കഥകള്‍. പാലക്കാടന്‍ മണ്ണിന്‍റെ ഗന്ധങ..
Njan Vaidehi
Book by Maya Kiran ആയുസ്സെത്താതെ മരണപ്പെട്ടാല്‍ ആ പ്രാണന്‍ കാലങ്ങളോളം ഈ ഭൂമിയില്‍തന്നെ പരിക്രമണം ചെയ്തുകൊണ്ടിരിക്കും. സംവേദന മാര്‍ഗ്ഗങ്ങളില്ലാതെ അതിങ്ങനെ നമുക്കിടയില്‍തന്നെ കറങ്ങിക്കൊണ്ടിരിക്കും. ഒരുപക്ഷേ, ആ പ്രാണന് യോജിച്ച ശരീരം ലഭിക്കുന്നതുവരെ അത് അപകടകാരിയായേക്കും." മന്ത്രവും തന്ത്രവും ലോജിക്കും പരസ്പരപൂരകങ്ങളാകുന്ന രചന. ചുടലപ്രത്യംഗരീമന്ത്രബീജങ..