Gmotivation

Grid View:

Bhoudhikadarsanam Ithihasathil

₹115.00

Book by V.S. Raveendran Book by V.S. Raveendran "മാന്യസദസ്സിനു മുമ്പാകെ നിന്ന് ആകാശത്തേക്കിരുകൈകളുമുയര്‍ത്തിക്കൊണ്ട് മൈഥിലി ചൊല്ലിയ പ്രതിജ്ഞ പ്രകൃതിതന്നെ ഏറ്റു ചൊല്ലിയതായി വാല്മീകി പറഞ്ഞുനിര്‍ത്തുമ്പോള്‍ ചോദ്യം പിന്നെയും പിന്നെയും ബാക്കിയാവുന്നു, രാമന്‍ ഉത്തമനായ നരനാണോ?" ഇതിഹാസഗ്രന്ഥമായ രാമായണത്തിലെ കഥാപാത്രങ്ങളിലൂ..

Salabhanjika

₹125.00

Book by Neetha Subash വിധി ഏല്പിച്ച ആഘാതങ്ങളെ ചെറുത്തുതോല്പിക്കുന്ന കാര്‍ത്തുമ്പിയുടെ കഥ. ദാരിദ്ര്യത്തിന്‍റെ നടവഴിയിലൂടെ ഇറങ്ങിപ്പുറപ്പെട്ട മുത്തുവിന്‍റെയും പൊന്നിയുടെയും മകള്‍ കാര്‍ത്തുമ്പി. സ്നേഹമാണോ ചതിയാണോ എന്നറിയാതെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാം എന്ന പ്രതീക്ഷയോടെ അമ്മയെപോലും തനിച്ചാക്കി യാത്രപോയ കാര്‍ത്തുമ്പി. മുതലാളിത്തവര്‍ഗ്ഗത്തിന്‍റെ ചവി..

Amrithapuriyile Arayannam

₹150.00

Book by Neetha Subash ആത്മാവിന്‍റെ ബഹുവിചാരങ്ങള്‍ നിറയുന്ന കവിതകള്‍. ജീവിതഗന്ധങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന പെണ്‍മനസ്സിന്‍റെ വിഹ്വലതകള്‍. ഉഷ്ണരാവുകളില്‍ ഉറയുന്ന ഉന്മാദിനിയെപ്പോലെ പ്രണയത്തിന്‍റെ പാലരുവിയില്‍ തേഞ്ഞുതീരുന്ന ജന്മത്തെ ആവിഷ്കരിക്കുന്ന കാവ്യനിറങ്ങള്‍. അവിടെ അഹല്യയും അര്‍ക്കനും നീലത്തടാകത്തിലെ അരയന്നവും സൂര്യകാന്തിയും സാരംഗാക്ഷിയും സാലഭഞ്..

Maranangalude Uthsavam

₹545.00

Book by D.Shaji ആഘോഷിച്ച് തീര്‍ക്കേണ്ട ജീവിതം - അത്, സതി എന്ന ദുരാചാരത്തിന്‍റെ പേരില്‍, അഗ്നിയില്‍ ഹോമിക്കപ്പെട്ട ഹതഭാഗ്യകളായ, ഹിന്ദുസ്ഥാനത്തിലെ പൂര്‍വ്വികരുടെ, ധര്‍മ്മസങ്കടത്തിന്‍റെയും പ്രണയത്തിന്‍റെയും ചതിയുടെയും കഥ. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കുന്ദന്‍ലാലിന്‍റെയും മൃണാളിനിയുടെയും കാദംബരിയുടെയും മന്ദാകിനിയുടെയും ദുഃഖങ്ങള്‍. സതിയിലേക..

Nunanju Theeratha Kalkandathundukal

₹135.00

Book by Nowfal Yoosaf ചിതലരിക്കാത്ത ഓര്‍മ്മകള്‍ പേറുന്ന ബാല്യ, കൗമാര, യൗവനക്കോവിലുകളുടെ തിരുമുറ്റത്തേക്കുള്ള ഒരു ചെറുയാത്രയാണ് നുണഞ്ഞു തീരാത്ത ഈ കല്‍ക്കണ്ടത്തുണ്ടുകള്‍. ആദ്യവായനയില്‍ തന്നെ ഏതൊരാളുടേയും മനസ്സില്‍ കുടിയേറുന്ന നാട്ടുശൈലിയില്‍, നര്‍മ്മവും നൊമ്പരവും ഇടകലരുന്ന ഇതിന്‍റെ രചനാരീതി, പോയകാലത്തിന്‍റെ നടവരമ്പിലേക്ക് ഒരു വട്ടമെങ്കിലുമൊന്ന് തി..

Green Reads

₹150.00

Book by Reeja Jacob Valloor This book is a collection of short stories with a strong message of co-existence, caring for the environment, spreading the good, and passing it forward. The stories are short and simple and get children think about how we need to take far better care of our planet. It also teaches basic science concepts such as nature a..

Thoovalkkanatholam

₹100.00

Book by Achyuth A Rajeev , പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ കണ്ണുനീരില്‍ ചാലിച്ചെഴുതിയ കവിതകള്‍ സ്മൃതികളുടെ ആഴച്ചെപ്പില്‍ നിന്ന് കണ്ടെടുക്കുന്ന കവിതകളില്‍ ബാല്യത്തിന്‍റെ കളിയിടങ്ങളും പ്രണയത്തിന്‍റെ നിശ്വാസങ്ങളുമുണ്ട്. കൗമാരകാലത്തിന്‍റെ വര്‍ണ്ണങ്ങളില്‍ പുഴയും കടലും ശ്രുതി മീട്ടി പാടിയ കുയിലുമുണ്ട്. ഹൃദയം കൊണ്ടാണ് ഈ കവിതകള്‍ സംവദിക്കുന്നത്."എഴുതുന്ന ഓരോ ക..

Bharathahridayathiloode Oru Yathra

₹85.00

Book by Radheesh Kumarഭാരതത്തിന്‍റെ കാഴ്ചകളിലേക്കുള്ള യാത്രാപുസ്തകം. ആദ്യമായി വിമാനത്തില്‍ കയറി ഡല്‍ഹിയിലെത്തിയ അനുഭവം മുതല്‍ തിരിച്ച് കാറില്‍ യാത്ര ചെയ്ത് ആലപ്പുഴയില്‍ തിരിച്ചെത്തുകയും ചെയ്ത എഴുത്തുകാരന്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന്‍റെ വിവരണമാണീ കൃതി. ഇന്ത്യാ മഹാരാജ്യത്തെ വ്യത്യസ്ത ജീവിതസംസ്കാരങ്ങള്‍, ശൈലികള്‍, ഭക്ഷണങ്ങള്‍, ഭാഷകള..

Guruprabhavam

₹85.00

Book by Gopi Mampulliകാലത്തിനതീതമായ ജന്മപ്രഭാവമാണ് ഗുരുദേവന്റെ ജീവിതവും സന്ദേശങ്ങളും. അവ ലോകത്തിനു മുഴുവൻ പ്രഭ ചൊരിഞ്ഞു ഇന്നും വിളങ്ങുന്നു. ശ്രീനാരായണ ഗുരുദേവന്റെ പാദകമലങ്ങളിൽ സമർപ്പിക്കുന്ന ഒരു ഗ്രന്ഥം." ലോകത്തിലെ എല്ലാ വിപ്ലവങ്ങളുടെയും പിന്നിൽ സമത്വദാഹം എന്ന ചാലകശക്തിയുണ്ട് "എന്ന നിരീക്ഷണം ഇത്തരമൊരു കൃതിയിൽ തുലോം നിർണ്ണായകമായി തോന്നുന്നു. പ്രസിദ..

Storains

₹120.00

Book by K V Chidambaram Real life incidents fictionalized and fictional world realized is what one observes while travelling on thetracks of a decagonal story train. Train travel in India, its triumphs and tribulations coalesce through each of thestories relating the incidents and experience to its citizens. It also gives an impression of what kind..

Showing 131 to 140 of 319 (32 Pages)