Gmotivation

Grid View:

Aaniyute Kottinu Josephinte Perunkaliyattam

₹75.00

Aaniyute Kottinu Josephinte Perunkaliyattam written by Azeez Mika  ,  പ്രണയം ചിലപ്പോൾ അങ്ങനെയാണ്. ജീവിതത്തെയാകെ കീഴ്‌മേൽമറിച്ചിടും. എന്നിട്ടോ അതിനു മീതെ ചില പരിഹാസച്ചീളുകൾ ചേർത്തുവെക്കും. അതിന്റെ മുഖത്തുനോക്കി ചിരിക്കണോ കരയണോ എന്ന് സന്ദേഹിക്കും. ആനിയുടേയും ജോസഫിന്റെയും ഫാത്തിമയുടെയും ജീവിതകഥകൾ പ്രതിനിധാനം ചെയ്യുന്നത് വർത്തമാനകാലത്തിന..

Nizhalukal

₹125.00

Nizhalukal written by Priya Vijayan ,  ഒരു പെൺകുട്ടിയുടെ ജയിൽജീവിതത്തിന്റെ പിന്നാമ്പുറങ്ങൾ. മത്സരാധിഷ്ഠിതമായ സമകാലത്തിന്റെ അനുരണനങ്ങൾ അവതരിപ്പിക്കുന്ന കൃതി. തന്നെ കൊലപാതകിയാക്കിയവരോട് മീരയുടെയും അന്വേഷണ ഉദ്യോഗസ്ഥനായ അഭിമന്യൂവിന്റെയും പ്രതികരണമെന്തായിരിക്കും? അസാധാരണ കയ്യടക്കമുള്ള ഒരു കുറ്റാന്വേഷണ നോവൽ...

American Malayala Sahithya Niroopanam

₹260.00

Written by Sudhir Panikkaveetil , അമേരിക്കൻ മലയാള പ്രവാസ സാഹിത്യത്തിലെ പ്രഥമ മലയാള നിരൂപണ ഗ്രന്ഥം രചിച്ച ഗ്രന്ഥകാരന്റെ രണ്ടാമത്തെ നിരൂപണ കൃതിയാണിത്. പ്രശസ്തരായ അമേരിക്കൻ മലയാളി എഴുത്തുകാരുടെ കൃതികളിലേക്കും അവയുടെ ഉൾക്കഴച്ചകളിലേക്കും വെളിച്ചം വിതറുന്ന നിരൂപണ ഗ്രന്ഥം. സ്വ്രീകരിക്കാൻ മാതൃകകളോ മുന്നേ നടന്നവരോ ഇല്ലാതിരുന്നാതിനാൽ അമേരിക്കൻ മലയാള നിര..

Asanthiyute Poomaram

₹115.00

Book by Denny Thomas Vattakkunnel ,  ആണവഭീഷണിയും ഭീകരവാദവും യുദ്ധങ്ങളും കൊടുമ്പിരികൊള്ളുന്ന ഈ കാലഘട്ടത്തിൽ എവിടെയും അശാന്തിയുടെ വിത്തുകളാണ് മുളച്ചു പൊന്തുന്നത്. മുല്ലപ്പൂവിപ്ലവവും ഏകാധിപത്യവും ആഗോളതാപനത്തിന്റെ ഭീകരതയും വിശദമാക്കുന്ന ലേഖന സമാഹാരം...

Salve Rejina

₹75.00

Salve Rejina written by Litty Maria , ദൈവമാതാവായ മറിയത്തിന്റെ വേദനകളും ആശങ്കകളും വർത്തമാനകാല മാതൃത്വത്തോട് ചേർന്ന് നിൽക്കുന്നു. കാനായിലെ കല്യാണവും വേളാങ്കണ്ണി മാതാവും സമുദ്രതാരകവും ഭക്തിനിർഭരമായ വരികളാണ്. ഈശ്വരസ്നേഹവും ഭക്തിയും മുഖമുദ്രയാക്കിയ കവിതകൾ...

Kanaltharayile padamudrakal

₹150.00

Kanaltharayile padamudrakal written by Dr. Francis Alappat ,  കർത്താവിന്റെ മുന്തിരിത്തോപ്പിൽ കഠിനാധ്വാനം ചെയ്ത് നിത്യകിരീടം സ്വീകരിക്കാൻ പോയ അച്ഛന് ആദരാഞ്ജലികൾ" എന്നെഴുതി സ്മരണകൾക്ക് പൂർണ്ണ വിരാമമിടേണ്ട ഒരു ചരിത്രമല്ല ബാബു അച്ചൻ. പിൻഗാമികൾക്ക് നിത്യപ്രചോദനമാകാൻ അച്ചന്റെ ഓർമ്മ ഒരു കാരണമാകട്ടെ...

Niya Milaniyude Nigoodakambangal

₹150.00

Niya Milaniyude Nigoodakambangal written by Dr. VP. Achan Kripasanam ,  കഥ ഏതും ജീവിതത്തെക്കുറിച്ചുള്ള പറച്ചിലാണ്. ജീവിതത്തിന്റെ സങ്കീർണതകളെക്കുറിച്ചും സങ്കർഷങ്ങളെക്കുറിച്ചുമൊക്കെ എഴുതേണ്ടിവരുമ്പോൾ വ്യക്തികളുടെ ആത്മസംഘർഷങ്ങളിലേക്കും ആത്മവൃഥകളിലേക്കും മനസ്സിനകത്തെ കൊടുംകാടുകളിലേക്കും ഉഷ്ണമേഖലകളിലേക്കുമൊക്കെ കടന്നുചെല്ലാത്ത വയ്യ. മനുഷ്യബന്ധ..

Ummante Kozhikal

₹135.00

Ummante Kozhikal written by C.M Muneer ,  വീട്ടകങ്ങളെ പ്രമേയമാക്കുന്ന ഇതിവൃത്തം, ഉമ്മാന്റെ കോഴികളും ചുറ്റുപാടുകളും കഥാപാത്രങ്ങളാകുന്നു. വൃദ്ധസദനങ്ങൾ സർവതികമാകുന്ന ഇക്കാലത്തു നാട്ടിൻപുറ നന്മകളെ ദൃശ്യവൽക്കരിക്കുന്ന നോവൽ...

My Wanderings in the World of Books

₹130.00

Anyway surely Dr.Shornur Karthikeyan has done a great thing in carefully outhoring and successfully publishing this book and hence it is praiseworthy. we need more people to come forward in order to value the efforts behind such a work which every author suffers in his or her literary pursuit. May God Bless Dr.Shornur Karthikeyan to quench the read..

Maranamillathavan

₹75.00

A book by k.S.Hari ,  വർത്തമാനകാലത്തിന്റെ ഇരുൾ മൂടിയ വഴികളിലൂടെയുള്ള കവിയുടെ തീർത്ഥാടനം. എഴുത്ത് ശിഷ്ട ജീവിതത്തിന്റെ ബാക്കിയാണെന്നോർമിപ്പിക്കുന്ന കവിതകൾ. ശ വ പ്പറമ്പുംകാട്ടാളനും അരുവിപ്പുറം പ്രതിഷ്ഠയും പ്രതീക്ഷയും മഴ നൃത്തവും പൂക്കുന്ന കവിതയും. അര്ത്ഥതകളൊന്നും മതിലുതീർക്കാത്ത കാലത്തിനുവേണ്ടിയുള്ള അക്ഷരസപര്യയുടെ കാവ്യസമാഹാരം...

Showing 201 to 210 of 319 (32 Pages)