Gmotivation

Grid View:

Devalokathekku Oru Theerthayathra

₹160.00

A book by Kunnam Vishnu ,  ഇത് ഭൂമിയല്ല, ദേവലോകമാണ്.വായനയെ സുഗമമാക്കുന്ന ആഖ്യാനസ്വരത്തിലെ അനുനയ സ്വഭാവം ഈ കൃതിയുടെ വേറിട്ട [ പ്രത്യേകത. ഹിമാലയൻ യാത്ര വിവരണത്തിന്റെ കരുത്തും ശേഷിയും എഴുത്തിന്റെ വിനീതഭാവത്തിലും അണയാതെ സൂക്ഷിച്ചിരിക്കുന്നു.എങ്ങും ഒരേ പ്രശാന്തത. വാക്കുകളിൽ വിവരിക്കാനാകാത്ത ഹിമവാന്റെ ഉജ്ജ്വലഭാവം...

Maranamillathavan

₹75.00

A book by k.S.Hari ,  വർത്തമാനകാലത്തിന്റെ ഇരുൾ മൂടിയ വഴികളിലൂടെയുള്ള കവിയുടെ തീർത്ഥാടനം. എഴുത്ത് ശിഷ്ട ജീവിതത്തിന്റെ ബാക്കിയാണെന്നോർമിപ്പിക്കുന്ന കവിതകൾ. ശ വ പ്പറമ്പുംകാട്ടാളനും അരുവിപ്പുറം പ്രതിഷ്ഠയും പ്രതീക്ഷയും മഴ നൃത്തവും പൂക്കുന്ന കവിതയും. അര്ത്ഥതകളൊന്നും മതിലുതീർക്കാത്ത കാലത്തിനുവേണ്ടിയുള്ള അക്ഷരസപര്യയുടെ കാവ്യസമാഹാരം...

Swapnangal Neyyunna Penkutty

₹95.00

A book by Akhilaമോഡിരാഷ്ട്രീയത്തിലെ സമകാലിക ഇന്ത്യന്‍ അവസ്ഥകളെ വായനക്കാരനിലേക്ക് എത്തിക്കുന്ന പുസ്തകം. ആനുകാലിക പ്രതികരണങ്ങളുടെ ലേഖനസമാഹാരം. സെക്കുലറിസവും കപട മതേതരത്വവും സോഷ്യലിസവും സാമൂഹിക സ്ഥിതിസമത്വവും പ്രതിപാദിക്കുന്നു...

Manushyamatham

₹120.00

A book by Vinayan Therambath , മതമില്ലാതെയും മനുഷ്യകുലത്തിന് ജീവിക്കാനാവും എന്ന് ഉദ്ബോധിപ്പിക്കുന്ന കൃതി. മഹാത്മാക്കളുടെ കാലടിപ്പാടുകൾ, സൂക്തങ്ങൾ സസൂക്ഷ്മം. പിന്തുടർന്ന് തന്റേതായ കാഴ്ചപ്പാടിലൂടെ സാമൂഹികതയെ അപഗ്രഥിക്കുന്ന ലേഖനങ്ങൾ. ശ്രീനാരായണഗുരു, ഗാന്ധിജി, മാർക്സ്, ആശാൻ, വള്ളത്തോൾ, വയലാർ, രാമായണ മഹാഭാരത ഇതിഹാസങ്ങൾ, പാശ്ചാത്യദർശനങ്ങൾ എന്നിവയിലൂ..

Meghavarnane Kathu

₹140.00

A book by Balakrishnan Perumbilavil , കടന്നുപോയ വഴികളിൽ എവിടെയൊക്കെയോ കണ്ടുമറന്ന ജീവിതങ്ങൾ. അവ നമ്മളിലുണ്ടാക്കിയ നൊമ്പരങ്ങളും അമ്പരപ്പുകളുമാണ് ഇതിലെ കഥാസത്ത. വിരഹത്തിന്റെ വിഷാദവും പ്രണയാതുരതയും നിറഞ്ഞ കഥകളുടെ.സമാഹാരം...

Humpinagaril Ninnu Humpiyilekku

₹380.00

A book by S.V. Vijayan , പുരാവൃത്തങ്ങളുടെ 'ഹംപി നഗറിൽ നിന്ന് ഹംപിയിലേക്ക്' എന്ന ശ്രദ്ധേയമായ ലേഖനമാണ് ഈ പുസ്തകത്തിന്റെ ശീര്ഷകവും. ഗ്രന്ഥകാരന്റെ വൈയക്തികാനുഭവങ്ങൾ, കുറിപ്പുകൾ, പ്രശസ്ത വ്യക്തികളെക്കുറിച്ചുള്ള അനുഭവ സാക്ഷ്യങ്ങൾ - സേതു, മഹാകവി അക്കിത്തം, പി. വത്സല, സാറാജോസഫ്, എം.പി. പരമേശ്വരൻ, തസ്ലിമ നാസറിന്, എം.പി. വീരേന്ദ്രകുമാർ തുടങ്ങിയവരെക്കുറി..

Oru Headmasterude Kuthippum Kithappum

₹240.00

A book by C.N. Hariharan  , അധ്യാപകനില്‍നിന്നും പ്രഥമ അധ്യാപകനിലേക്കുള്ള ഔദ്യോഗിക ജീവിതത്തിന്‍റെ അനുഭവങ്ങള്‍. സത്യസന്ധനും സ്നേഹനിര്‍ഭരനുമായ വ്യക്തി വിദ്യാര്‍ത്ഥിസമൂഹത്തിനും അധ്യാപകര്‍ക്കും നല്‍കുന്ന ജീവിതമാതൃക. കൃത്യനിഷ്ഠതയും അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും ചേര്‍ന്ന ഒരധ്യാപകശ്രേഷ്ഠന്‍റെ കര്‍മ്മകാണ്ഡം...

Avalkoppam

₹110.00

A book by Dr. Francis Alappatt സഹനത്തിന്റെ രക്തം കലർന്ന കണ്ണുനീര്, പീഡകൾ ഏറ്റുവാങ്ങാൻ വിധിക്കപെട്ട നിസ്സഹായതയുടെ നെടുവീർപ്പുകൾ, ഏകാന്തതടവിന്റെ ഇരുൾ വിഷാദങ്ങളിലേക്കു വിചാരണ കൂടാതെ വലിച്ചെറിയപെട്ടവർ .അഞ്ചു പതിറ്റാണ്ടു മുമ്പുള്ള ഒരു നൊമ്പരപർവത്തിന്റെ കഥ . ആധുനിക ചമയങ്ങളോടെ ഇന്നും തുടരുന്ന പീഡനവിധികളുടെ ഇക്കഥ . ക്രൂശിക്കപ്പെടുന്ന വിശുദ്ധമനസുകൾക്ക..

Swapnangal Moshtikkapedum Kalam

₹250.00

A book by K.Thankappan  , പൊള്ളുന്ന ഉള്ളം. പൊരിയുന്ന പുറംതൊലി. കൊടുംചൂട്. ഏകാന്തതയും കൂരിരുട്ടും ഏല്പിക്കുന്ന കാതരത. ഇരുണ്ട ശൂന്യത... ഇവയൊക്കെ ഉള്‍ച്ചേര്‍ന്നിട്ടുള്ള ഒരു ലാവാവമനം. വിമോചനത്വരയാല്‍ പുറന്തള്ളുന്ന ലാവാപ്രവാഹം. താപസഹനത്തിന്‍റെ പാരമ്യത്തില്‍ "ഭാരമേറെച്ചുമന്നുടല്‍ നീറിനീറിയുള്ളം തപിച്ചിട്ടും... ദൂരമോര്‍ത്തു" തളരാതെ ശൂന്യപാതയിലൂടെയുള്..

Kadinakaalangalilekkoru thirinjunottam

₹260.00

A book by Venugopal V ,  ജീവിതമാർഗം തേടി, കേരളം വിട്ടു മഹാനഗരങ്ങളായ ബോംബെയിലും ഡൽഹിയിലും അനിശ്ചിതത്തിന്റെ വഴികളിലൂടെ ആലംബമില്ലാതെ ഏകനായി നടന്നുപോയ ഒരാൾ തന്റെ ഭൂതകാലത്തിന്റെ കാല്പാടുകൾ മാറാവുകളില്ലാതെ അടയാളപ്പെടുത്തുന്നു. തളരാത്ത ആത്മവിശ്വാസത്തിന്റെ കരുത്തുമായി ഉയരങ്ങൾ താണ്ടിയ ഒരു ജീവിതം പങ്കിടുന്ന ആത്മനൊമ്പരങ്ങളും സന്തുഷ്ടിയും നിറഞ്ഞ ആഖ്യ..

Showing 211 to 220 of 319 (32 Pages)