Gmotivation

Grid View:

Ramayanam - Oru Jeevathmavinte prayanam

₹70.00

A study by, Katampoor Chandran  ,  സംസാരസാഗരത്തിലൂടെ മനുഷ്യന്റെ സ്വത്വാന്വേഷണ യാത്രയിൽ മാർഗദർശനം നൽകുന്ന അമൂല്യ ഗ്രന്ഥം. അജ്ഞാനത്തിൽ നിന്ന് ജ്ഞാനത്തിലേക്ക്, അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക്, സ്ടൂലത്തിൽ നിന്ന് സൂക്ഷമത്തിലേക്ക്, വാതായനങ്ങൾ തുറക്കുന്ന കൃതി...

Ithalukal

₹70.00

Poems by Prabhitha Prakash , അനുഭവത്തിന്‍റെ സൂക്ഷ്മലോകത്തചന്‍റ നി ഉരുവംന്ന് കൊണ്ട കവിതകള്‍. ചെറിയകാലത്തചന്‍റ  നിന്നുകൊണ്ട് വലിയ ലോകത്തെ പ്രത്യക്ഷമാക്കുന്നവ. പരിസ്ഥിതിയുടെയുംസാമൂഹികചരിത്രങ്ങളുടെയും പരിച്ഛേദമാകുന്ന മുപ്പത്തിയാറ് കവിതകളുടെ സമാഹാരം..

Smrithiyude Symphony

₹150.00

An Experience by Santhosh Kumari K.  ,  ഞാൻ രാജേന്ദ്രൻ ചേട്ടൻ എന്ന് വിളിച്ചിരുന്ന കെ.എൻ. രാജേന്ദ്രൻ കലയോട് അങ്ങേയറ്റം ആത്മാർത്ഥത പുലർത്തിയിരുന്ന സുധ ഹൃദയനായിരുന്നു. അസുഖത്തിന്റെ അവശതകളിലും ലണ്ടൻ ട്രിനിറ്റിയുടെ എൽ.ടി.സി.എൽ. പരീക്ഷ എഴുതാൻ അദ്ദേഹം കാണിച്ച അസാധ്യമായ ആത്മധൈര്യം അത്ഭുതാവഹമാണ്. ആ ഇച്ഛാശക്തിക്കു മുന്നിൽ ഒരു കലാകാരനായ എന്റെ പ..

Devanam

₹125.00

A book by Saraswathi  ,  ധർമ്മാധർമങ്ങൾക്കിടയിലെ അസാധാരണത്വങ്ങളെ പ്രതിയോഗിയാക്കിയാണ് പാഞ്ചാലി തന്റെ ദേവനം നടത്തുന്നത്. ഓരോ കരുനീക്കവും അവിശ്വസിനീയമായ വിസ്മയങ്ങളാണുണ്ടാക്കുന്നത്. അതിന്റെയൊരു നിർണായക പാരമ്യത്തിലെത്തലിലാണ്. ലക്ഷ്യോന്മുഖമാകാൻ കഴിയാതെ, മാർഗ്ഗം തിരഞ്ഞവൾ പരിക്ഷീണിതയാകുന്നത്. പാഞ്ചാലിയുടെ ദേവനം വിജയമോ പരാജയമോ എന്ന ചോദ്യത്തിനു..

Ikkappa

₹100.00

A Book by, Asharaf Ambayil  ,  സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ വിശ്വാസങ്ങളെയും കാഴ്ചപ്പാടുകളെയും മാറ്റി ജാതി മത ചിന്തകൾക്ക് അതീതമായി സ്നേഹ ബന്ധങ്ങൾ സ്ഥാപിക്കുവാൻ സമൂഹത്തെ പ്രേരിപ്പിക്കുന്ന കഥകൾ. കരുണയാൽ നയിക്കപ്പെടുന്ന മനുഷ്യർ നിറഞ്ഞ ഈ ലോകം. വായനക്കാരുടെ മനസ്സിനെ തൊട്ടുണർത്തും. ഈ എഴുത്തുകാരന് നിരന്തരം നല്ല സൃഷ്ടികൾ നടത്തുവാൻ കഴിയട്ടെ..

Katmandu

₹135.00

A Travelogue by Santhosh Kana , ആരേയും വശീകരിക്കുന്ന ഭൂപ്രദേശങ്ങള്‍; നയനാഭിരാമമായ കാഴ്ചകള്‍. കണ്ടു മടുക്കാത്ത പ്രകൃതിരമണീയത. ദേവീക്ഷേത്രങ്ങളുടെ നാട്. ഒപ്പം സ്ഥലചരിത്രവും യാത്രാനുഭവങ്ങളും ചേര്‍ന്ന കാഠ്മണ്ഡുവിലേക്കുള്ള യാത്രാവിവരണം. അദ്ഭുതകരമായ ഒരു കണ്ടുമുട്ടലായിരുന്നു അത്. മലയാളസിനിമാപ്രേക്ഷകര്‍ എക്കാലവും സൂക്ഷിച്ച യോദ്ധാസിനിമയിലെ അക്കോസേട്ടോ എ..

Ashoka Vaniyile Dhaivam

₹70.00

A book by, JISHNU VIJAY , ഗതകാലങ്ങൾ ഗന്ധമായും രുചിയായും പ്രണയമായും കുസൃതികളായും ഉയിരേകുന്ന കഥകൾ. ബാല്യകൗമാര കാലങ്ങളുടെ കുറുമ്പു കുന്നായ്മകൾ ഈ കഥകളിൽ ഗൃഹാതുരത്വമായി നിറയുന്നു. എന്നാൽ ജീവിതം കഠിന കാലങ്ങളിലൂടെയുള്ള യാത്രയുമാണെന്നും ഓർമിപ്പിക്കുന്ന കഥകൾ...

Imarathinte Vazhikaliloode

₹110.00

A Book By, K.M. Abbas  ,  ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യു എ ഇയില്‍. ഇന്ത്യയും യു എ ഇയും തമ്മില്‍ നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്. അതിന്‍റെ തുടര്‍ച്ചയിലെ ഏറ്റവും പുതിയ കണ്ണിയിലെ തലമുറ, യു എ ഇയെ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് ഈ പുസ്തകത്തില്‍. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, യു എ ഇ വായനാ വര്‍ഷത്തില്‍ ഒരു എഴുത്തുകാരന്‍റെ ആദരം...

Ithiri Pranayavum Ere Narmavum

₹85.00

A Book By Bhaskaran Keralassery  ,  ആത്മബോധത്തിന്‍റെ കലഹങ്ങളില്‍ നിന്നുതിര്‍ന്നുവീഴുന്ന ഹാസ്യത്തിന്‍റെ ലിപരിണാമങ്ങള്‍. വി.കെ.എന്‍-നെ ഓര്‍മ്മിപ്പിക്കുന്ന നര്‍മ്മത്തിന്‍റെ പൊടിപൂരങ്ങള്‍. ഒപ്പം പ്രണയത്തിന്‍റെ തീവ്രനൊമ്പരങ്ങളും മികച്ച വായനാനുഭവം നൽകുന്ന കഥകളുടെ സമാഹാരമാണിത്...

Cheekripotum Mattinglishum

₹125.00

A dictionary by, Dr. K.V. Menon Ilamakkara  , അക്ഷരമാലാക്രമത്തില്‍ ഒരുക്കിയ പ്രാദേശികപദനിഘണ്ടു. നടോടി വിജ്ഞാനീയ ശേഖരത്തിന് ഒരു പദകോശം. മലയാളപദങ്ങളും അവയുടെ അര്‍ത്ഥങ്ങളും ശൈലികളും ചൊല്ലുകളും ഉള്‍ക്കൊള്ളുന്ന നാടന്‍പദപ്രയോഗകോശനിഘണ്ടു...

Showing 261 to 270 of 319 (32 Pages)