Gmotivation
Njanakalayude Vimarsana Padangal
Book by Dr. Anakha.B.K , സാഹിത്യം കാലത്തിന്റെ ശബ്ദമാണ്. അനുരണനങ്ങളിലൂടെ സാർത്ഥമാകുന്ന ശബ്ദം. അവയ്ക്ക് പാഠാന്തരങ്ങൾ സ്രിഷ്ടമാകുന്നത് ജ്ഞാനത്തിന്റെ മേന്മയിലാണ്. നാടകവും കവിതയും നോവലും ചർച്ചയ്ക്കെടുക്കുമ്പോൾ വായനയുടെ വ്യതിരിക്തതലങ്ങൾ സാധ്യമാവും. അത്തരമൊരു സാധ്യതകളുടെ വിമർശനപാഠങ്ങളാണ് ഈ കൃതി...
Tester
Story by T.K.Radhakrishnanഏകാകികള്‍ക്കും ശബ്ദമുണ്ട്. പക്ഷേ അതു പതിഞ്ഞതായതുകൊണ്ട് ആരും കേള്‍ക്കുന്നില്ലെന്നേയുള്ളൂ. ആരും അറിയുന്നുമില്ല. അവര്‍ക്കുവേണ്ടി ശബ്ദിക്കേണ്ടത് മനസ്സ് ഇനിയും കൈമോശം വരാത്ത മറ്റുള്ളവരാണ്. അത്തരമൊരു ദൗത്യമാണ് ടി.കെ.രാധാകൃഷ്ണന്‍ തന്റെ എഴുത്തിലൂടെ ഏറ്റെടുത്തിരിക്കുന്നത്. ആത്മവിശുദ്ധിയിലേക്ക് അനുവാചകനെ നയിക്കുന്ന കഥകള്‍ - അഷ്ടമൂര്..
Marikkatha Ormakal
Life Sketches by P.N. Raj, Adoor , കമ്മ്യുണിസ്റ്റ് ചിന്താധാരകളാൽ നയിക്കപെടുകയും ഒഴുക്കിനെതിരെ ദാമ്പത്യജീവിതം നയിക്കുകയും ചെയ്തു ഈ കഥയിലെ നായികാനായകന്മാർ. വ്യക്തി സ്വാതന്ത്രത്തെ അംഗീകരിച്ചുകൊണ്ട് തന്നെ ഭാര്യാഭർത്താക്കന്മാരായി ജീവിച്ചു. ദാമ്പത്യബന്ധത്തിന്റെ മാതൃകാപരമായ ഒരു അദ്ധ്യായം എഴുതിചേർത്തു. കഥയിലുടനീളം നിറഞ്ഞു നില്ക്കുന്ന കാല്പനിക ഭാവം കഥയ..
Aval Mozhikal
Poems by Sudharma C.Jസ്‌ത്രൈണപക്ഷത്തിന്റെ മാനസികവ്യാപാരങ്ങള്‍,നാളെയിലേക്ക് പ്രത്യാശ പകരുന്ന കാല്പനിക ഭാവനകള്‍.കവിതയുടെ പൂമുഖത്തേക്ക് കാലെടുത്തു വെച്ചവര്‍.അനുഭവതീക്ഷ്ണമായ അപരലോകത്തെ സ്ഥാനപ്പെടുത്തുന്ന പെണ്‍ മുദ്രകള്‍...
Ilayormmakal
Poem by Sudharma.C.J , ഭാവതാളത്തിന്റെ താരള്യം സ്വന്തം ഞരമ്പിൽ തിരിച്ചറിയാൻ കഴിയുന്ന കവിതകൾ. പുൽതുംബിലെ മഞ്ഞുകണത്തിൽ ആകാശനീലിമയെ കാണുമ്പോഴും ദുരിദാബ്ടിയിൽ മുങ്ങിത്താഴുന്ന പകലോനെയും തെല്ലു ബാക്കിയാവുന്ന അന്തിതുടിപ്പിന്റെ ദൈന്യത്തെയും അതിൽ കണ്ടു ഉള്ളുരുകുന്ന രചനകൾ....
Karutha Sooryan
Poem by Mohan Parathil , പ്രതികൂലാവസ്തകളെ നിരന്തരം വിചാരണ ചെയ്യുന്ന മനുഷ്യകുലത്തിന്റെ യാതനയും വേദനയും കറുത്തവന്റെ ആക്രോശവും ദുരനുഭവങ്ങളുടെ തീവ്രതയും ചൂണ്ടിക്കാണിക്കുന്ന കവിതകൾ. വിപ്ലവധ്വനിയും പ്രണയത്തിന്റെയും അര്ഥാന്തരവ്യസനങ്ങൾ..
Kaimattam
Stories by Balachandran Pallippuram , കഥയുടെ മർമ്മം അനുഭവത്തിന്റെ പ്രത്യക്ഷ വർണ്ണങ്ങളാണ്. ചുറ്റുവട്ടത്തിന്റെ ആകുലതകളിൽ മനസ്സ് ചേർത്തുവെക്കുമ്പോൾ ലഭ്യമാകുന്ന വൈകാരികതലം. സാമൂഹികതയുടെയും സാംസ്‌കാരിക വിനിമയത്തിന്റെയും വ്യഥയറിഞ്ഞ കഥാകാരൻ. ഉള്ളം തപിക്കുമ്പോൾ എഴുതാതെ വയ്യ എന്നോര്മിപ്പിക്കുന്ന കൃതിയാണിത്. സമകാലത്തിന്റെ നേർപതിപ്പുകളായ ചില ജീവിത പരിസരങ..
4D
Book By: SANDHYA E. -ഒരു കൈകൊണ്ട് പിരിയുന്ന പകലിന് തിലകം ചാർത്തുകയും മറുകൈകൊണ്ട് അണയുന്ന രാത്രിയെ അരികിൽ ചേർക്കുകയുമാണ് വയലാറിന്റെ സന്ധ്യ. ഇ .(ഈ) സന്ധ്യയാവട്ടെ കഥയെന്ന പകലിനെയും കവിതയെന്ന രാത്രിയും ഒരേപോലെ ചേര്‍ത്തു പിടിക്കുകയാണ്. സന്ധ്യപോലും അറിയാതെയാണ് അവ തമ്മിൽ കൂടിക്കലരുന്നത്. അവർക്കു രണ്ടുപേർക്കുമിടയിൽ ഒരു നിശ്ശബ്ദ സാക്ഷിയായി നിൽക്കുകയാണ് ഈ..
Huntingdon thazvarayile sanyasikkilikal
Books By :Murali j.nair , "ഈ കഥകൾ അഴിച്ചുകളയുന്നത് നമ്മുടെ മുഖംമൂടികളെയാണ്. കടലിലെറിയുന്നത് നമ്മുടെ പ്രവാസവിലാപങ്ങളെയാണ് , മാറ്റിമറക്കുന്നത് നമ്മുടെ മിഥ്യാധാരണകളെയാണ്, തകർത്തുകളയുന്നത് നമ്മുടെ ഇടുങ്ങിയ സദാചാര വിചാരങ്ങലെയാണ്. മലയാളിയിൽ തുടങ്ങി മലയാളിയിൽ അവസാനിക്കുന്നതല്ല മനുഷ്യ ജീവിതമെന്നും അതിനു വിസ്താരമേറിയ വലിയ തലങ്ങൾ വേറെയുമുണ്..
Bhoomi inganeyalla varakkendathu
Books By : sudhakaran pavartty , വ്യാകുലതകളാലും സന്ദേഹങ്ങളാലും സ്വപ്നങ്ങളാലും സമ്പന്നനായിരിക്കുന്ന കവി മനസ്സില്‍ നിന്നൂര്‍ന്നുവീഴുന്ന വെയില്‍നുള്ളുകള്‍ക്ക് പരിധികളില്ല. ഉഷ്ണക്കാറ്റില്‍ ഉലഞ്ഞ്,കാടകങ്ങള്‍ അലഞ്ഞ് യാത്ര ചെയ്യുന്നവന്‍റെ മനസ്സ് കവിക്ക് സ്വന്തം. അതിലൂടെ ആവാഹിക്കപ്പെടുന്ന ഗന്ധപരിസരങ്ങളുടെ അമ്ലരുചികളാണ് ഇക്കവിതകള്‍, കവിനടപ്പാതയുടെ സങ്ക..