Gmotivation
Agnijwalakal
Book By V P Swaminathan വി.പി. സ്വാമിനാഥന്‍കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ച സ്വാമി വിവേകാനന്ദന്‍, മാനവികതയുടെ പ്രവാചകനായ മഹാത്മാജി, സാമൂഹിക പരിഷ്കര്‍ത്താവ് വി. ടി ഭട്ടതിരിപ്പാട്, ഡോ പല്‍പ്പു, സി.വി. കുഞ്ഞിരാമന്‍, സഹോദരന്‍ അയ്യപ്പന്‍, സി. കേശവന്‍, ടി.കെ. മാധവന്‍, യുഗപ്രഭാവനായ അയ്യന്‍കാളി, കെ.സി. മാമ്മന്‍മാപ്പിള, ദിവാന്‍ സര്‍ സി.പി. രാമസ്വാമി ..
Narasi
Book By Mephin Mathew ഒരു മലയോര ഗ്രാമത്തില്‍ തഴച്ചുവളരുന്നതും തകര്‍ന്നടിയുന്നതുമായ കര്‍ഷക കുടുംബങ്ങളിലെ ജീവിതങ്ങള്‍ നരസിപ്പുഴയുടെ ഒഴുക്കിലൂടെ സംഘര്‍ഷങ്ങളില്ലാതെ ഒഴുകുന്നു. മറിയച്ചേടത്തിയുടെ ജീവിതത്തിലൂന്നി നീങ്ങുന്ന കഥ. ഗ്രാമീണരായ മാത്തച്ചന്‍ മാപ്പിള, ഒളിഞ്ഞുനോട്ടക്കാരനായ ഷിബു, ആണുങ്ങളെ മയക്കുന്ന പാറു, വാഴയ്ക്കലച്ചന്‍ തുടങ്ങിയ ഒട്ടനവധി കഥാപാത..
Manassil Anayathe Kathunna Oru Theeyundu
Book By K V Siraj വ്യത്യസ്തമായ, വന്യമായ വഴികളിലൂടെയാണ് കഥാകാരന്‍ കഥയ്ക്കുള്ളിലൂടെ കടന്നുകയറുന്നത്. മനസ്സിന്‍റെ ഇരുട്ടറകള്‍ തേടിയുള്ള യാത്രകളാണ് ഇക്കഥകളിലധികവും. വ്യസനവും പകയും ദാരിദ്ര്യവും ഇഴമുറുകുന്ന രചനകള്‍. ചില്ലറ നാണയത്തുട്ടുകള്‍, ആള്‍ക്കൂട്ടം, ജീവിതത്തിന്‍റെ ഇടവഴി, കുറ്റസമ്മതം, പാട്ടിയുടെ കണ്ണ് തുടങ്ങിയ കഥകളിലൂടെ, അവരുടെ കണ്ണുനീര്‍ വീണ പ..
Kochi-Willington Islandinte Innalethe Katha
കൊച്ചി-വില്ലിംഗ്ടൺ ഐലന്റിന്റെ ഇന്നലെത്തെ കഥഉപ്പത്തിൽ ഖാലിദ്‌ഇന്ത്യയിലേക്കുള്ള വിദേശ അധിനിവേശങ്ങളുടെയും കേരള ചരിത്രത്തിന്റെയും കൊച്ചി തുറമുഖത്തിന്റെയും വില്ലിംഗ്ടൺ ഐലന്റിന്റെയും ചരിത്രപഥങ്ങളാണ ഈ കൃതിയുടെ ഉള്ളടക്കം. ഒപ്പം കൊച്ചിയിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ രൂപപ്പെട്ടതിന്റെ നാൾവഴികളും. കൊച്ചി തുറമുഖത്ത് നടമാടിയിരുന്ന ഭൂതപ്പണത്തിന്റെ ചരിത്രവും രേഖപ്പെടുത്..
Oru Rajiyute Katha
ഒരു രാജിയുടെ കഥഡോ. രാജി രഘുനാഥ്‌ഔദ്യോഗിക ജീവിതത്തിന്റെ ചുറ്റുപാടുകളിൽ നിന്നും കണ്ടെടുക്കുന്ന കഥാവിഷ്‌കാരങ്ങൾ. അനുപമമായ അനുഭവസിദ്ധികൊണ്ട് തന്റേതായ ചിത്രവാങ്മയങ്ങൾ അവതരിപ്പിക്കുന്ന പരിസരങ്ങൾ. കാണാവഴികളിലൂടെ മനസ്സിന്റെയും ചിന്തയുടെയും ഇരുട്ടിലും വെളിച്ചത്തിലും ചിതറിക്കിടക്കുന്നമനുഷ്യപ്രയാണങ്ങൾ. അനന്തമായ യാത്രയുടെ പാഥേയങ്ങളാണ് ഓരോ കഥയും. കേസ് ഡയറിയും ..
Puzha Maranna Katha
പുഴ മറന്ന കഥഉല്ലാസ് കോയിപ്പുറത്ത്‌പൊള്ളുന്ന ജീവിതയാഥാർത്ഥ്യങ്ങളെ അർത്ഥവത്തായി എഴുതിയ കഥകളാണിവ. പോയ കാലത്തിന്റെ ഉള്ളറകളിൽ നിന്നും പെറുക്കിയെടുത്തവ.സമകാലത്തിന്റെ അസ്വാരസ്യങ്ങളിൽ നിന്നും കണ്ടെടുത്തവ. അപരവ്യക്തിത്വങ്ങളെ കണ്ടറിയുക. ഇവയെല്ലാം ഒന്നിച്ചു ചേർന്നാൽപുഴ കഥകളെ മറക്കുന്നില്ലെന്ന് വായിക്കാം. കുഞ്ഞാപ്പൂപ്പൻ, അപരിചിതത്വം, ചായത്തള്ള, ആട്, ഭയം തിന്നു..
Paaristhithika Sthreevaadavum Keraleeya Manavikathayum
പാരിസ്ഥിതിക സ്ത്രീവാദവും കേരളീയമാനവികതയുംഡോ. സൗമ്യ സി.എസ്.മാറുന്ന നമ്മുടെ പരിസ്ഥിതിയോടും അതിനോടുള്ള കാവ്യാത്മക പ്രതികരണങ്ങളെക്കുറിച്ചും ഇക്കോഫെമിനിസ്റ്റ് കാഴ്ചപ്പാടിൽ നിന്നുള്ള ഒരുപരിശോധനയാണ് ഈ കൃതിയിൽ സൗമ്യ സി.എസ്. നടത്തിയിരിക്കുന്നത്. തന്റെ വാദങ്ങൾക്ക് ഉൾക്കരുത്ത് നൽകാനായി ഇക്കോഫെമിനിസ്റ്റുകളുടെ മൊത്തത്തിലും ഇന്ത്യയിലെ അറിയപ്പെടുന്ന ഇക്കോഫെമിനിസ്..
Arbudam Ennoraasanka
അർബ്ബുദം എന്നൊരാശങ്കഡോ. ഷൊർണൂർ കാർത്തികേയൻഅദ്ധ്യാപകനും എഴുത്തുകാരനും സർവ്വോപരി ചിന്തകനുമായ ഡോ. ഷൊർണൂർ കാർത്തികേയൻ അനുഭവിച്ച അർബ്ബുദം എന്ന രോഗത്തിന്റെ നാൾവഴികളിലൂടെയുള്ള സഞ്ചാരമാണ് ഈ കൃതി. വേദനാജനകമായ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും നർമ്മത്തിന്റെ മേമ്പൊടിയും ഉൾക്കാഴ്ചയുള്ള ഭാഷയുംകൊണ്ട് സമ്പന്നമായ കൃതി. അർബ്ബുദത്തേക്കാളുപരി അതുമായി ബന്ധപ്പെട്ട സാഹിത..
Alozhinja Veedhikal
ആന്‍റണി മോഹന്‍ ചിറയിന്‍കീഴ്കഥ എങ്ങനെ എഴുതണമെന്ന് നല്ല നിശ്ചയമുള്ള എഴുത്തുകാരനാണ് ആന്‍റണി മോഹന്‍. പല എഴുത്തുകാരും നേരിടുന്ന പ്രതിസന്ധി കഥയുടെ പര്യവസാനം എങ്ങനെ ആയിരിക്കണം എന്നതിലാണ്. എന്നാല്‍ അതെല്ലാം വിജയകരമായി പൂര്‍ത്തീകരിക്കാനുള്ള കൗശലം ഇദ്ദേഹത്തിനുണ്ട്. ചെറുതും വലുതുമായ 24 കഥകളാണ് അദ്ദേഹം വായനക്കാര്‍ക്കായി സമര്‍പ്പിച്ചിട്ടുള്ളത്. ഈ കഥകളില്‍ പലതും..
Sooryajanmam
ജയന്‍ വര്‍ഗ്ഗീസ്കവി ആവിഷ്കരിക്കുന്നത് അനുഭവങ്ങളുടെ ഒരു കലവറയാണ്. ജയന്‍ വര്‍ഗ്ഗീസിന്‍റെ കവിതകളിലൂടെ സഞ്ചരിക്കുമ്പോള്‍ നമ്മള്‍ കണ്ടിട്ടുള്ള, കേട്ടിട്ടുള്ള പല കാര്യങ്ങളുടെയും വ്യത്യസ്തമായ ഒരു തലം ദര്‍ശിക്കുവാന്‍ നമുക്ക് കഴിയുന്നുവെന്നതാണ് പ്രത്യേകത. 'സത്യമേവ ജയതേ' എന്ന ഫലകവും പേറി നിലകൊണ്ട ആദര്‍ശദീപ്തമായ ഒരു സംസ്കാരത്തിന് ച്യുതി സംഭവിക്കുമ്പോള്‍ അത്തര..