Gmotivation

Grid View:

Kunnirangunna kunjormakal

₹210.00

മിനിറോസ് ആന്‍റണിവായിക്കുന്ന ഏതൊരാളിനെയും ബാല്യത്തിന്‍റെ നിഷ്കളങ്കതയിലേക്കു തിരികെക്കൊണ്ടുപോകുന്ന, വിസ്മയകരമായ രചന. ശ്രീ. തമ്പി ആന്‍റണി എഴുതുന്നു:'കുഞ്ഞോര്‍മകള്‍ കുന്നിറങ്ങിവരുന്നതു വായിച്ചപ്പോള്‍, ഞാനും അറിയാതെ എന്‍റെ കഴിഞ്ഞ കാലങ്ങളിലേക്കു പറന്നുപോകുന്നതുപോലെയാണ് അനുഭവപ്പെട്ടത്. ഞാനും കൂടിയുള്‍പ്പെടുന്ന, ഞങ്ങളുടെ കൊച്ചുകൊച്ചു ലോകങ്ങളിലൂടെയുള്ള യാത്..

Thanthrik Vajra Swapnachurulukal

₹220.00

Book by Thamby Pavakkulamതികച്ചും ഉദ്വേഗജനകമായ നോവലാണ് ശ്രീ തമ്പി പാവക്കുളത്തിന്‍റെ 'താന്ത്രിക് വജ്ര സ്വപ്നച്ചുരുളുകള്‍'. ഭൂട്ടാന്‍റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ കൃതി പ്രമേയംകൊണ്ടും അവതരണരീതികൊണ്ടും ശ്രദ്ധേയമായിരിക്കുന്നു. ബുദ്ധിസത്തിലെ നിഗൂഢമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇഴചേര്‍ത്ത് നിര്‍മ്മിച്ചെടുത്തിട്ടുള്ള ഈ നോവലിന് ആവേശഭരിതമായ ഒരു ത്രില്ലറ..

Amruthakanangal

₹100.00

ഡോ. കെ. ലീലാമണിവളച്ചുകെട്ടോ അധികം അലങ്കാരങ്ങളോ ഇല്ലാത്ത ഋജുവായ ശൈലിയിലാണ് ഈ കവിതകള്‍ വാര്‍ന്നുവീണിരിക്കുന്നത്. അനുവാചകമാനസങ്ങളിലേക്ക് നേരേ കടന്നുചെല്ലുന്ന ശൈലിയാണത്. ആത്മാര്‍ത്ഥത എന്ന മൂല്യത്തിനാണ് കവയിത്രി പ്രാധാന്യം നല്‍കിയിട്ടുള്ളത്. ഒരു പ്രദര്‍ശനപരതയുമില്ലാതെ അവര്‍ കവിത എഴുതുന്നു. അതിന് അതിന്‍റെതായ ശുദ്ധിയുണ്ട്. ചിരപരിചിത ശൈലിയിലായതിനാല്‍ സഹൃദയ..

Kinapoykakal

₹110.00

കിനാപൊയ്കകൾസാജൻ സണ്ണിഇന്തോനേഷ്യയിലെ ബാലി എന്ന സ്ഥലത്തെ ഒരു ഗ്രാമത്തിലെ ഗോത്രജീവിതത്തിന്റെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുംരാജവാഴ്ചയെക്കുറിച്ചുമുള്ള കഥാകാവ്യമാണിത്. യാദൃച്ഛികമായി ആ നാട്ടിലെത്തിപ്പെടുന്ന മാരിതൻ എന്ന ഒരു യുവാവിന്റെ പ്രണയവുംഅതിനോടനുബന്ധിച്ചുണ്ടാകുന്ന സംഭവവികാസങ്ങളും അവതരിപ്പിക്കുന്ന ഈ കാവ്യത്തിൽ ആയിരത്തിയൊരുനൂറിലേറെ വർഷം പഴക്കമുള്ള താരുമെന..

Ezhuthupura

₹100.00

ഗണേഷ് ബാല രചിച്ച Writers Hut എന്ന ഇംഗ്ലീഷ് നോവലിൻറെ പരിഭാഷയാണ് എഴുത്തുപുര.  ക്യാമ്പസ് സുഹൃത്തുക്കളായ നിക്കോളാസും മാക്സിമസ്സും ഏകാന്തത തേടിയും സർഗാത്മക രചനക്ക് വേണ്ടിയും എഴുത്തുപുര എന്ന് പേരിട്ട ഒരു ബോട്ടിൽ സമുദ്രത്തിലൂടെ പര്യടനം തുടങ്ങുന്നു. ജൈവികമായ മനുഷ്യാവസ്ഥയും ഡിജിറ്റലായ  നാഗരിക ജീവിതവും ബൗദ്ധികമായ ചർച്ചകളും ഇടകലരുന്ന യാത്ര..

Ormari

₹160.00

ഓർമറികയ്പഞ്ചേരി രാമചന്ദ്രൻമാറ്റങ്ങളുടെ താളം മുറുകിവരുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഫലമോ, ഇന്നലെകൾ വളരെ വേഗം വിസ്മൃതിയിലേക്ക് പോകുന്നു. പുറകെവരുന്നവർക്ക് തുടർച്ച അറിയാൻ കഴിയാത്ത അവസ്ഥ. അതിനാൽആത്മാർത്ഥമായ ഓർമ്മ പ്രസക്തമാവുന്നു എത്രത്തോളം എന്നു സാക്ഷ്യപ്പെടുത്തുകയാണ് ഈ പുസ്തകം. കൃതഹസ്തനായ ഒരു പത്രപ്രവർത്തകന്റെ ത്യാജ്യ ഗ്രാഹ്യ വിവേചനശേഷിയും ഭാഷാശുദ്..

SmrithiJalakam

₹100.00

സുധാകരന്‍ പുലാപ്പറ്റതൊഴിലന്വേഷകനായി കേരളത്തില്‍നിന്ന് ഫ്കടറികളുടെ നഗരമായ കാണ്‍പൂരിലേക്ക് എത്തിയ ഒരു യുവാവിന്‍റെ കഥ. അവിടെവെച്ച് പരിചയപ്പെട്ട സുഹൃത്തുക്കള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരിലൂടെ നീങ്ങുന്ന ഒരു പലായനചരിതം. നിസ്സംഗനായും നിര്‍മ്മമനായും ലോകത്തെ കാണുന്ന ഒരു വ്യക്തിയുടെ ആത്മസംഘര്‍ഷങ്ങള്‍. ആത്മകഥാപരമായ എഴുത്ത്.  വ്യത്യസ്തമായ ഏവതരണശൈലി കൊ..

The Self Portrait

₹100.00

The Self PortraitShibi S.In an era when the digital world creates cocoons of your preferences and alternate realities for you to inhabit, it becomes difficult for you to embrace other people’s realities and create common grounds. By knowing yourself and embracing your reality, you give freedom for the souls around you to do the same. When you allow..

Kaaliyaattam

₹140.00

കാളിയാട്ടംപി.ബി. വിനോദ് ചെറിയനാട്‌ കുറച്ച് സത്യം കുറച്ച് മിഥ്യ അവയെ തമ്മിൽ ബന്ധിപ്പിക്കാൻ കുറച്ച് ഭാവനാശക്തി. അപ്പോഴേ വായനക്കാരന് സാഹിത്യത്തിന്റെ യഥാർത്ഥ രസം നുകരാനാവൂ. അങ്ങനെ കഥയ്ക്കു വേണ്ട സർവ്വഗുണങ്ങളും നല്ല അനുപാതത്തിൽ കലർന്നിരിക്കുന്ന ഒരു കഥാസമാഹാരമാണ് പി.ബി.വിനോദിന്റെ കാളിയാട്ടം. പന്ത്രണ്ട് കഥകളും വ്യത്യസ്ത ഇടങ്ങളെയും ജീവിത പരിസരങ്ങളെയുമാണ് വ..

An Introduction To Ploymer Chemistry And Technology

₹585.00

An Introduction To Polymer Chemistry And TechonologyDr. P.V. AshalathaThe use of polymers is increasing day by day and life without polymers has becomeunimaginable. No other material can provide the same sophistications, comfortand convenience offered by polymers. Even though there are many drawbacks forpolymers no material can replace polymers. Th..

Showing 41 to 50 of 432 (44 Pages)