Gmotivation

Grid View:

Marangalil Manju Peyyumbol

₹100.00

മരങ്ങളിൽ മഞ്ഞു പെയ്യുമ്പോൾനജാ ഹുസൈൻകുറഞ്ഞ വാക്കുകളാൽ ആശയങ്ങളുടെ വിശാലമായ ആകാശം കാണിച്ചു തരുകയാണ് നജയുടെ കഥകൾ. ഒതുക്കി പറയുന്നതിന്റെ സൗന്ദര്യം എല്ലാ കഥകളിലുമുണ്ട്. ഓരോ കുറുങ്കഥയും അനുഭവങ്ങളുടെ തീരത്തുനിന്നും പെറുക്കിയെടുത്ത ശംഖുകൾ പോലെയാണ്. ചെവിയോർത്താൽ ജീവിതത്തിന്റെ കടലിരമ്പം കേൾക്കാം.മോബിൻ മോഹൻകഥയ്ക്കും കവിതയ്ക്കും ഇടയിലെ ചെറിയ ഇടമാണ് മിനിക്കഥയ്ക്..

Ithu ente Pourathwam

₹150.00

ഇത് എന്റെ പൗരത്വംരാജീവൻ കെ.കെ.അന്യനാട്ടിൽനിന്നും കുടിയിറങ്ങേണ്ടി വന്ന ഒരു കുടുംബത്തിന്റെ പലായനചരിതമാണിത്. ജോലിയന്വേഷിച്ച് ആ കുടുംബത്തിലെ യുവാവ്ആസ്സാം, ജാംനഗർ, ബോംബേ തുടങ്ങിയ നാടുകളിലൂടെ സഞ്ചരിച്ചപ്പോൾ കണ്ടുമുട്ടിയ വ്യത്യസ്തരായ മനുഷ്യരുടെയും കൂട്ടുകാരുടെയും അനുഭവങ്ങൾ. പൗരത്വം എന്ന സങ്കൽപ്പനത്തിന്റെ വിചിത്രമാനങ്ങൾ. ഏത് ദുരിതകാലത്തും നന്മയും സ്‌നേഹവും..

Veyil Nirangal

₹145.00

വെയിൽനിറങ്ങൾശ്രീവിദ്യഈ കൃതിയിലെ ഓരോ കവിതയും സവിശേഷപരിചിന്തനംഅർഹിക്കുന്നവയാണ്. മലയാള കവിതയിൽ ഇന്നു നിലനിൽക്കുന്ന എല്ലാരീതികളെയും ശ്രീവിദ്യ സ്വകവിതകളിൽ സമർത്ഥമാംവിധം പരീക്ഷിക്കുന്നുണ്ട്.വൃത്തനിബദ്ധമായും അല്ലാതെയും തനിക്കെഴുതാൻ കഴിയുമെന്ന് ശ്രീവിദ്യതെളിയിക്കുന്നുണ്ട്. എങ്ങനെ എഴുതിയാലും അനുഭവങ്ങളുടെ ചൂരുസമ്മാനിക്കുന്ന അനുഭൂതി മംഗലങ്ങളാൽ ഓരോ കവിതയും ശ്ര..

Maiden Blooms

₹100.00

Meenakshi Krishnan KurupMeenakshi’s poetry is unashamedly subjective and autobiographical and may belong to the sub-genre called ‘confessional poetry.’ She ponders over her loneliness, anxiety, emotional crisis, nameless anguish, deep nostalgia for childhood days and lost paradises. Her poetry is in fact the imaginative representation of the ‘backp..

Parambathupadathe Pazhankathakal

₹115.00

ദിനചന്ദ്രന്‍ വലക്കാവ്ഭൂമിയിലെ മണ്ണും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്‍റെ പഴങ്കഥകള്‍. വര്‍ത്തമാന കാലത്തിന്‍റെ ഊടും പാവും കൊണ്ട് നിര്‍മ്മിച്ച ആദിരൂപങ്ങളും. പറമ്പത്ത്പാടത്തിന്‍റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഈ രചനകളില്‍ കേരളത്തിന്‍റെ ആത്മാവാണ് തുടിക്കുന്നത്. പോരുകോഴിയും മൊബൈലിനെ പ്രണയിച്ച ദേവയാനിയും ക്ലാസ്മേറ്റും രാജകോപവും വാഗണ്‍ ട്രാജഡിയും ഒ..

Visudha Thundukathakal

₹155.00

അനുരൂപ്അനുരൂപിന്‍റെ ഈ സമാഹാരത്തില്‍ കഥയും കവിതയുമുണ്ട്. അത് ഏതൊക്കെയാണെന്ന് വായനക്കാര്‍ക്ക് വേര്‍തിരിക്കാം. എങ്ങനെ വായിച്ചാലും ഈ സൃഷ്ടികളിലൊക്കെ പല തട്ടിലുള്ള ജീവിതാനുഭവങ്ങളുടെ അര്‍മാദിക്കലുണ്ട്. അതാണല്ലോ ഏറ്റവും പ്രധാനം. കുട്ടിബീഡിയിലെ പുകവലിക്കാരിയും രുചിയിലെ ജോസഫ് പണ്ടാരിയും പൊറാട്ടിലെ കൃഷ്ണേട്ടനും വളിവിട്ട ജീവിതത്തിലെ മനോഹരനും ആപ്പിലെ ജിന്‍സണുമ..

Kapaalabheri

₹110.00

കെ.ആര്‍. ബാലകൃഷ്ണന്‍പുതിയ പ്രവണതകളുടെ എഴുത്തുവഴികളില്‍നിന്നും തീര്‍ത്തും അന്യമായ കലാപമാണ് ഇക്കവിതകളില്‍ മുഴങ്ങുന്നത്. താളാത്മകതയുടെയും വൃത്തബോധത്തിന്‍റെയും നൂതനസരണികള്‍. ഓര്‍മ്മയില്‍ സൂക്ഷിക്കുവാനും ഉള്ളില്‍ തോറ്റിയുണര്‍ത്താനും നിതാന്തമായ ജീവിതസത്യങ്ങളുടെ ഉള്‍ക്കാമ്പ് നുണയാനും പ്രാപ്തമാക്കുന്ന കാവ്യപന്ഥാവ്. ലാവണ്യത്തേനില്‍ കിനിയുന്ന മധുരസ്വരങ്ങള്‍...

Kayalpparappile Vellivelicham

₹285.00

സി. രവിറാംചെറുതന ഗ്രാമത്തിന്‍റെ ചരിത്രവഴിയിലൂടെ ഒരു യാത്ര. ഭൂതകാലത്തിലെ പല അനുഭവങ്ങളും ഭാവിയുടെ ചുണ്ടുപലകയായിരുന്നു എന്ന തിരിച്ചറിവ് കാശിയുടെ മുന്‍പോട്ടുള്ള ലോകയാത്രയെ കൂടുതല്‍ ഊഷ്മളമാക്കി. മനുഷ്യരെല്ലാം തുല്യരാണെന്നും ചുറ്റുപാടുകളുടെ താളം അറിയാതെ ചലനാത്മകമായ മാറ്റങ്ങള്‍ക്കു വഴിയൊരുക്കാനാവില്ല എന്നുള്ള തിരിച്ചറിവ് അവന്‍റെ പ്രകൃതിബോധത്തിനു കരുത്തേകി..

Maram Chokala Peyyumbol

₹145.00

സുധി വണ്ടാഴിഇത് വണ്ടാഴിയുടെ ചോര വീണ മണ്ണിന്‍റെ മക്കളുടെ ചരിത്രവഴികള്‍. ഒരു കാലഘട്ടത്തിന്‍റെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ നാകുവിന്‍റെയും കൂട്ടരുടെയും സമരഗാഥകള്‍.  അധീശത്വത്തിന്‍റെ ഇരുട്ടില്‍നിന്നും അഭിമാനത്തിന്‍റെ വെട്ടത്തിലേക്ക് ഊര്‍ന്നിറങ്ങിയ കണ്ണീര്‍മക്കളുടെ വിജയഗാഥ. മരങ്ങള്‍ ചൊകല പെയ്യുമ്പോള്‍ നിലവിളികളില്‍നിന്നും നിലവിളികളിലേക്ക് ഉരസിയിറങ്..

Pubjiyum Bajiyum

₹115.00

ബൈജു ജോര്‍ജ്ജ്~ഒരു ഗ്രാമവും അവിടെ നടക്കുന്ന സംഭവങ്ങളും രസകരമായി അവതരിപ്പിക്കുമ്പോള്‍ തെളിയുന്ന നര്‍മ്മമാണ് ഇക്കഥാസമാഹാരത്തിന്‍റെ കാതല്‍. കഥാകാരന്‍റെ ചുറ്റുപാടുമുള്ള കഥാപാത്രങ്ങള്‍ക്ക് അക്ഷരങ്ങളിലൂടെ ജീവന്‍ നല്‍കുമ്പോള്‍ കാര്യവും കാരണവും ചോദ്യവും ഉത്തരവും കഥാഗതിയെ ഹാസ്യോല്‍പ്പത്തിയുടെ വിജയഗാഥയാക്കിത്തീര്‍ക്കുന്നു. ഊറിയൂറി ചിരിക്കാവുന്ന കഥകള്‍...

Showing 51 to 60 of 432 (44 Pages)