Gmotivation
Visudhiyude Kanaanoolukal
ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട്തൃശ്ശൂര്‍ നഗരത്തിന്‍റെ ശില്‍പ്പി ശക്തന്‍തമ്പുരാനാണല്ലോ. അത് കഴിഞ്ഞാല്‍ തൃശ്ശൂരിന്‍റെ ക്രിസ്തീയ അദ്ധ്യാത്മിക പൈതൃകത്തിന്‍റെ ശില്‍പ്പി ഡോ. മെഡിലിക്കോട്ട് തന്നെയാണ്. ലൂര്‍ദ്ദ് കത്തീഡ്രല്‍, സെന്‍റ് തോമസ് കോളെജ്, മെത്രാസനമന്ദിരം, ജൂബിലി മെഡിക്കല്‍ കോളെജ് സ്ഥിതി ചെയ്യുന്ന വിശാലമായ പഴയ പറങ്കിമാവിന്‍ത്തോപ്പ് എന്നിവയെല്ലാം മെഡിലിക്..
A Love At Paris
Ebin BabyThe romantic story, which waves through the love and happiness, along with a journey through the Paris elementary constitutes the basic formula of my book titled "A LOVE AT PARIS'. It will be a romantic journey for all, with always loved. The story revolves mainly around the two characters 'Ebby and Anu'. The story constructing throu..
Tharapadhangalkkoppam
എം.വി. ശശികുമാര്‍മഹാനുഭാവന്മാരായ, ഗുരുതുല്യരായ വ്യക്തിപ്രഭാവങ്ങളെ അടുത്തറിഞ്ഞ് അവരോട് സംവദിക്കുന്ന കൃതി. ഇം.എം.എസ്, നായനാര്‍, വാക്കുകളുടെയും ദൃശ്യവിസ്മയങ്ങളുടെയും പെരുന്തച്ചന്മാര്‍, ഗാനകോകിലങ്ങള്‍, ഗാനഗന്ധര്‍വന്‍, ചലച്ചിത്രലോകത്തെ കവിത്രയം, സംവിധായകര്‍, ഗാനരചയിതാക്കള്‍, അഭിനേതാക്കള്‍, എഴുത്തുകാര്‍, കവികള്‍, ആകാശവാണിയിലെ ഹൃദയബന്ധങ്ങള്‍ തുടങ്ങിയവരുടെ..
Sookshmadarsanangal
സലാം പനച്ചമൂട്വിശാലമായ ഈ ഭൗതികലോകത്ത്, പരീക്ഷിച്ചിട്ടും നിരീക്ഷിച്ചിട്ടും ഒരു നിഗമനത്തിലെത്തിച്ചേരുവാന്‍ കഴിയാത്ത അത്ഭുതപ്രതിഭാസമായി നിലകൊള്ളുകയാണ് ഇന്നും മനുഷ്യമനസ്സ്. ആര്‍ത്തിയുടെയും ആസക്തിയുടെയും ആന്തരികഭാവങ്ങളുടെ സഞ്ചാരവഴികളിലെ നിഗൂഢമായ മനസ്സിന്‍റെ മനോനിലകളെ അതിസൂക്ഷ്മമായി അപഗ്രഥനം നടത്തുമ്പോള്‍, യുക്തിചിന്തയുടെ അതിരുകള്‍ക്കുള്ളിലെ പരിമിതിയില്‍..
Manalezhuthukal
സക്കീന ഓമശ്ശേരിസ്നേഹമാണ് ഈ കവിതകളുടെ ആകെ സമവാക്യം. അദൃശ്യമായ അനുഗ്രഹത്തിന്‍റെ തണുപ്പില്‍, അനുഭൂതികളുടെ സ്വസ്ഥലോകത്ത് ഇങ്ങനെ എഴുതാനിരിക്കാന്‍ ആവുന്നത് ധന്യമായ ജന്മനിയോഗമാണ്. നല്ലതും ചീത്തയുമായ അനേകം അനുഭവങ്ങളിലൂടെ ജീവിതം നമ്മെ കടത്തിവിടുന്നു. അവയില്‍ നിന്നും വേണ്ടതെടുത്തു നമ്മുടേതാക്കി സ്വാംശീകരിച്ചു പാറ്റിപെറുക്കിയെടുത്ത ഒരു നുള്ള്, അതിന്‍റെ പേരാണ്..
Naadhiya
സബീഖ ഫൈസല്‍ജീവിതം അത്രമേല്‍ ഭാരപ്പെട്ടിട്ടും ആത്മസംയമനത്തോടെ, അവയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച നാദിയയുടെ കഥയാണിത്. വിധിയുടെ കരങ്ങളിലേക്ക് ഒറ്റപ്പെട്ടുപോയിട്ടും തനിച്ചു പൊരുതി ജീവിതത്തെ എങ്ങനെ സ്നേഹിക്കണമെന്നും സ്രഷ്ടാവിന്‍റെ തീരുമാനങ്ങളെ എങ്ങനെ മാനിക്കണമെന്നും നാദിയ നമ്മോട് പറയുന്നുണ്ട്."താനടങ്ങുന്ന സ്ത്രീസമൂഹം അനുഭവിച്ചതും താന്‍ സാക്ഷിയായതും മറ്റുള..
Wood-Pecker : Idarmakalude Daivasasthram
ബൈജു മര്‍ക്കോസ് ഓരങ്ങളിലെ മനുഷ്യാനുഭവങ്ങള്‍ക്ക് ജീവനും ചൈതന്യവും പകരുന്ന സര്‍ഗാത്മകമായ രചനകളുടെ സമാഹാരം. മരംകൊത്തിയുടെ സന്ദിഗ്ദ്ധമായ ജീവിതാനുഭവത്തെ പ്രതീകവല്‍ക്കരിച്ചുകൊണ്ട് ക്രൈസ്തവ ദൈവശാസ്ത്രാന്വേഷണങ്ങള്‍ക്ക് നവഭാവനയും പുതുഭാഷയും സമ്മാനിക്കുന്ന കാവ്യാത്മകമായ എഴുത്ത്. ഓരങ്ങളിലെ മനുഷ്യന്‍റെ ചിതറിക്കപ്പെട്ട ജീവിതാനുഭവങ്ങള്‍ക്കു മേല്‍ വെളിച്ചം ക..
Kazhchakkanalukal
രുക്മിണി ടി.ആര്‍.സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ ജീവിതപരിസരങ്ങളെ നിരീക്ഷിക്കുകയും സത്യസന്ധമായിതന്നെ അവയെ കവിതയില്‍ ആവിഷ്കരിക്കുകയും ചെയ്യുമ്പോള്‍, അത് വായനക്കാരന്‍റെ അനുഭവമായി മാറുകയും കണ്ണുകള്‍ കവിതയില്‍ തുറന്നുവെക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കവിത ബഹുമുഖമായി നിലകൊള്ളുകയും ചെയ്യുന്നു. പുതിയ കാലത്തിന്‍റെ ശിഥിലസ്വഭാവങ്ങളുടെ അവസ്ഥാന്തരങ്ങളെ പ്രതിരോധ..
Peruvazhikkadavu Vazhi
ജേക്കെ പെരുമണ്ണൂര്‍എത്രമേല്‍ ശക്തമാണ് ഓരോ ബന്ധങ്ങളും എന്ന് തിരിച്ചറിയുമ്പോള്‍ത്തന്നെ അത്രമേല്‍ നശ്വരമാണ്, വിഷമമേറിയതാണ് അവയെ ഇണക്കിച്ചേര്‍ക്കല്‍ എന്ന പ്രക്രിയ. കുടുംബജീവിതത്തിന്‍റെ താളങ്ങളും താളപ്പിഴകളും കൊണ്ട് നെയ്തെടുത്ത പൊലിമയുള്ള എഴുത്ത്. ഒരൊറ്റ വാക്കിനാല്‍ അകന്നുപോയ തന്‍റെ അച്ഛനെയും അമ്മയെയും ഒന്നിപ്പിക്കാനുള്ള ശ്രമത്തില്‍ വിദ്യയ്ക്ക് നഷ്ടപ്പെ..
Idanazhiyil
ഡോ. രാജലക്ഷ്മി മൈനാമണ്‍വൈയക്തികാനുഭവങ്ങളും കാല്പനികേച്ഛകളും മിസ്റ്റിക് അനുഭൂതികളും കവിതയുടെ വിശാലാരാമത്തില്‍ വര്‍ണ്ണശബളമായ അക്ഷരപുഷ്പങ്ങളില്‍ ഗാനാത്മകതയുടെ മധു തുളുമ്പുന്നതിന്‍റെ ഹൃദയഹാരിയായ അനുഭവമാണ് രാജലക്ഷ്മിയുടെ കവിതകള്‍ അനുവാചകനു നല്‍കുന്നത്. ദര്‍ശനങ്ങളുടെ വികാരമൃദുലമായ ശില്പമാണ് ഓരോ കവിതയും. നല്ല ശയ്യാഗുണമുള്ള ശില്പം, അടി തെളിഞ്ഞ മലയാളഭാഷ, നവ..