Little Green

Grid View:

Balageethika

₹125.00

ടി.പി. ശാസ്തമംഗലംബാലസാഹിത്യശാഖയില്‍ പുത്തനുണര്‍വ്വ് പകരുന്ന പുസ്തകമാണിത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള പാട്ടും അവയുടെ പഠനവും ഉള്‍ക്കൊള്ളുന്ന കൃതി. മലയാള ചലച്ചിത്രഗാനങ്ങളെ ആസ്വദിക്കുക മാത്രമല്ല, അവയുടെ വ്യാഖ്യാനപരമായ പഠനവും കൂടി ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു. തിരഞ്ഞെടുത്ത മുപ്പത് പാട്ടുകളുടെ ആസ്വാദന കൃതി. ചലച്ചിത്രഗാനങ്ങളുടെ ക്രമീകരണവും ഈ പ..

Nammute Pakshilokam

₹110.00

Book By K N Kutti Katambazhippuramപക്ഷിനിരീക്ഷണം കൗതുകവും ഭാവനയും വളര്‍ത്തുന്ന ഒരു സര്‍ഗാത്മകവിനിമയമാണ്. നാം നിത്യേന കണ്ടുമുട്ടുന്നതും ഒരിക്കലും കാണാന്‍ ഇടവന്നിട്ടില്ലാത്തതുമായ എത്രയേറെ പക്ഷിവര്‍ഗങ്ങളാണ് ഈ ഭൂമുഖത്തുള്ളത്. ചാരുത നിറഞ്ഞ അവയുടെ വിശേഷണങ്ങള്‍ ചിത്രസഹിതം സമാഹരിച്ചിരിക്കുകയാണ് ഈ പ്രകൃതിശാസ്ത്ര പുസ്തകത്തില്‍. കുട്ടികളുടെ ശാസ്ത്രവിജ്ഞാനം വര..

Nammute Jeevalokam

₹120.00

Book By K N Kutti katambazhippuramനമുക്കു ചുറ്റുമുള്ള വിവിധ ജീവജാലങ്ങളുടെ പരിചിതവും അപരിചിതവുമായലോകത്തിലേക്കുള്ള ഹ്രസ്വമായൊരു യാത്രയാണ് ഈ പുസ്തകം. ജീവജാലങ്ങളുടെ പ്രത്യേകതകള്‍, വൈവിധ്യങ്ങള്‍, ആകര്‍ഷണീയതകള്‍ തുടങ്ങി കൗതുകം ജനിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ ഇവിടെ സമാഹരിച്ചിരിക്കുന്നു...

Veettu Muttathe Sasthram

₹200.00

Book By C G Santhakumarഅറിവിന്റെ ആദ്യാക്ഷരങ്ങള്‍ അമ്മയില്‍ നിന്നെന്ന പോലെ ശാസ്ത്രസത്യങ്ങള്‍ പ്രകൃതിയില്‍ നിന്നു തന്നെ പഠിച്ചു തുടങ്ങണം. പുസ്തകത്തിലെ മരവിച്ച അക്ഷരങ്ങളില്‍ നിന്നല്ല അന്വേഷണത്തിലൂടെയും അനുഭവത്തിലൂടെയുമാണ് അവ ആര്‍ജ്ജിക്കേണ്ടത്...

Meenuvum Paristhithi Clubbum

₹100.00

Book By little Greenസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്   പരിസ്ഥിതിബോധത്തെക്കുറിച്ച് അറിവ് നല്‍കുന്ന കൃതിയാണിത്. പരിസ്ഥിതി സ്നേഹവും സ്കൂള്‍ജീവിതവും ഇടകലര്‍ന്ന മീനുവിന്‍റെ ഇച്ഛാശക്തിയില്‍നിന്ന് ഉരുത്തിരിയുന്ന ഉണര്‍വ്വാണ്  ഈ കൃതി. തറവാട്ടുവളപ്പിലെ കാവും പൂര്‍വ്വികരായ ആള്‍ദൈവങ്ങളും സര്‍പ്പദൈവങ്ങളും ചൂരപ്പഴങ്ങളും ചെത്തിപ്പഴങ്ങളും ഈ കൃതിയിലെ കു..

Bhoomiyil Sugandham Undayathengane

₹115.00

Book By Little Greenവ്യത്യസ്ത ദേശങ്ങളില്‍ ലോകമുണ്ടായതിനെക്കുറിച്ച്, ജീവജാലങ്ങളുണ്ടായതിനെക്കുറിച്ച് രസകരമായ കഥകളടങ്ങിയപുസ്തകം. വിസ്മയിപ്പിക്കുന്ന കഥകള്‍. സങ്കല്പത്തിനപ്പുറം ഭാവനകൊണ്ട് നെയ്തെടുത്ത കഥകളാണിവ. മനുഷ്യര്‍ക്ക്വാലില്ലാതായത്, ഗണപതിപൂജ ആരംഭിച്ചത്, കുഴിയാന ഉണ്ടായത്, കുരങ്ങന് നീണ്ട വാല്‍ കിട്ടിയത്, തവളകള്‍ക്ക് വാലില്ലാതായത്, എട്ടുകാലി ഉണ്ടായത്,..

Nirangalile Appunni

₹100.00

Book By Little Greenഅപ്പുണ്ണി എന്ന സ്കൂള്‍ വിദ്യാര്‍ത്ഥി ചിത്രകാരനായിമാറിയ കഥ. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആത്മന്ധത്തിന്‍റെ ആവിഷ്ക്കാരമാണിത്."ഇതിലൊക്കെ പല ചിത്രങ്ങള്‍ വരച്ചുണ്ടാക്കണം പഠിക്കുമ്പോള്‍ കുട്ടികള്‍ക്ക് കാണിച്ച് കൊടുക്കാനാ. എന്നാലേ അവര്‍ക്ക് മനസ്സിലാവൂ. മണ്ണിനടിയില്‍നിന്ന് വെള്ളവും വളവുമെല്ലാം ചെടികള്‍ വലിച്ചെടുക്കുന്നത് എങ്..

Ganithasasthrathinte Vichithralokam

₹160.00

Book By Little Green   കണക്ക് എളുപ്പത്തില്‍ ഓര്‍മ്മിക്കാനുള്ള സൂത്രപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃതി.ശാസ്ത്രശാഖയായ ഗണിതത്തിന്‍റെ വിചിത്രരീതികളുംബുദ്ധിവൈഭവങ്ങളും  ലളിതമായ ഭാഷയില്‍ ആവിഷ്കരിക്കുന്നു. ശ്രീബുദ്ധനും ഗണിതശാസ്ത്രവും പൈതഗോറസ് സിദ്ധാന്തവും ലീലാവതിയും ശക്തികേന്ദ്രമായ സഹസ്രചക്രവും മാന്ത്രികചതുരവും അന്ധവിശ്വാസവും..

Mambazhakkalam

₹100.00

Book By Little Green   താളാത്മകമായി പാടി രസിക്കാന്‍ പറ്റുന്ന ബാലകവിതകളുടെ സമാഹാരം. കഥാംശമുള്ള കവിതകള്‍. കിണറ്റില്‍ വീണ കുറുക്കന്‍, ആനയും തയ്യല്‍ക്കാരനും, ബുദ്ധിയുള്ള ആട്ടിന്‍കുട്ടി തുടങ്ങിയ കഥകള്‍. കടംകഥകള്‍, ബൗദ്ധിക കഥകള്‍ എന്നിങ്ങനെ വൈവിധ്യമുള്ള ബാലകവിതകള്‍..

Alavudheenum AlbudhaVilakkum

₹125.00

A book from Little Green , അത്ഭുതവിളക്കിന്‍റെ മന്ത്രശക്തികൊണ്ട് മടിയനായ അലാവുദ്ദീന്‍ രാജകുമാരനായ കഥ. ദാരിദ്ര്യവും അതില്‍നിന്നുള്ള മോചനവും ഒരു ബാലനെയും അവന്‍റെ സുഹൃത്തിനെയും കുടുംത്തെയും രക്ഷിച്ചതെങ്ങനെ എന്ന് വെളിപ്പെടുത്തുന്നു. മന്ത്രവാദിയുടെ സഹോദരി രുക്സാനയെ രക്ഷിച്ച കഥയും കൂടിയാണിത്. പ്രശസ്തമായ ഒരു അറ്യേന്‍ കഥയുടെ സ്വതന്ത്ര പുനരാഖ്യാനം...

Showing 11 to 20 of 97 (10 Pages)